തന്റെ പ്രിയ കൂട്ടുകാരിക്ക് ഗംഭീര സർപ്രൈസ് നൽകുകയാണ്… ആരാധകരുടെ പ്രിയതാരം മീന. | Meena With a Big Surprise.

Meena With a Big Surprise : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് മീന. താരം അഭിനയിച്ച ഓരോ മലയാള സിനിമകളും മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത അനേകം ഓർമ്മകളാണ്. തന്റെ ജീവിതത്തിൽ വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തന്റെ പ്രിയ ഭർത്താവ് ജൂൺ 28ന് മരണമടഞ്ഞു. ശ്വാസകോശത്തിൽ ഗുരുതരമായ അസുഖത്തെ തുടർന്നാണ് മരണകാരണം. ഭർത്താവ് പോയതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

   

തന്റെ കൂട്ടുകാരിക്ക് സർപ്രൈസ് കൊടുത്ത മീനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിലെ ഡാൻസ് മാസ്റ്ററാണ് കാലമാസ്റ്ററെ കാണുവാനായി എത്തിയിരിക്കുകയാണ് . ഒരുപാട് വർഷങ്ങളായി തന്നെ താരവും മാസ്റ്ററും നല്ല സുഹൃത്തുക്കളാണ്. കലാ മാസ്റ്ററിന്റെ വിവാഹദിന വാർഷികത്തിൽ മീന എത്തുകയും ഞെട്ടിച്ചുകൊണ്ടുള്ള വമ്പൻ സർപ്രൈസ് ഗിഫ്റ്റ് നൽകുകയും ചെയ്തിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ കാലാ മാസ്റ്റർ പങ്കുവെച്ച ചിത്രത്തിന് താഴെ ‘my birthday gift sweet hart ‘ എന്ന അടിക്കുറിപ്പാണ്. മറ്റൊരു പോസ്റ്റിൽ കണ്ട സന്തോഷത്തിൽ അറിയാതെ കരഞ്ഞു പോകുന്ന കലാ മാസ്റ്ററെയും കാണാം. നിങ്ങളുടെ വിവാഹദിന വാർഷികത്തിൽ ക്ഷണിച്ചപ്പോൾ നാട്ടിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് എന്നെ വിഷമപ്പെടുത്തി എന്നാൽ അപ്രത്യക്ഷമായി വിവാഹ വാർഷികത്തിൽ വന്നപ്പോൾ വളരെയേറെ സന്തോഷമാണ് ഉണ്ടായത് എന്നാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

വളരെ ചെറിയ നിമിഷനേരങ്ങൾ കൊണ്ടാണ് താരങ്ങൾ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനേകം ആരാധകരാണ് താരങ്ങൾ പങ്കുവെച്ച ചിത്രം കണ്ട് കണ്ണുകൾ നിറഞ് മറുപടിയായി എത്തിയിരിക്കുന്നത്. കുറച്ചുനാളുകൾക്കു ശേഷമാണ് സുഹൃത്തുക്കൾ ഒത്തുകൂടിയത് അതിനുശേഷം പുഞ്ചിരിക്കുന്ന മീനയെ കാലമാസ്റ്ററുടെ വിവാഹദിന വാർഷികത്തിന്റെ അന്നാണ് കാണുവാൻ സാധ്യമായത്. ഏറെ സന്തോഷത്തോടെ അനേകം കമന്റുകൾ കടന്നു വരികയാണ് താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ.

 

View this post on Instagram

 

A post shared by Kala Master (@kalamaster_offical)

Leave a Reply

Your email address will not be published. Required fields are marked *