ലുങ്കി മടക്കി കുത്തി കലക്കൻ ഡാൻസുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടി ഭാവന. | Actress Bhavana With a Cool Dance.

Actress Bhavana With a Cool Dance : മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ സ്നേഹം കരസ്ഥമാക്കിയ താരമാണ് ഭാവന. ആദ്യമായി തന്നെ മലയാള സിനിമയിലേക്ക് കടന്നുവന്നത് നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു. മലയാളം ,തമിഴ് ,തെലുങ്ക് എനീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന 60ലധികം ചിത്രങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. കന്നട സിനിമ നിർമ്മാതാവായ നവീനുമായി ഭാവന വിവാഹം കഴിഞ്ഞുവെങ്കിലും സിനിമ മേഖലയിൽനിന്ന് താരം വിട്ടു തന്നിട്ടില്ല.

   

കൂടാതെ തന്നെ ഇഷ്ടപ്പെടുന്ന ആരാധകരുമായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ് ഉള്ളത്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ ചെറിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. എന്നാൽ ഇപ്പോൾ പുതിയ കോസ്റ്റോപ്പിൽ എല്ലാവരും ഞെട്ടിച്ച് എത്തിയിരിക്കുകയാണ് താരം. നിരവധി കമന്റുകളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

ചുവന്ന നിറത്തിലുള്ള മുണ്ടും അതിനോട് മാച്ച് ആയുള്ള ഷർട്ടും തിരിച്ച് വൻമാസ് എൻട്രിയിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ചു കൊണ്ട് അതിഗംഭീരമായി ബുള്ളറ്റിൽ കയറിയിരുന്നാണ് താരത്തിന്റെ ഡാൻസ് പ്രകടനം. ശിൽപയും മൃദുലയും ഷെഫിനെക്കും ഒപ്പം ഭാവന കലക്കിന്റെ ആൻസാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. ഡാൻസിൽ നാലുപേരും വെറൈറ്റി ആയാണ് എത്തുന്നത് ഈ പ്രകടനത്തിൽ ‘ബാഗി ലഭിക്കാത്തതിൽ ക്ഷമിക്കുക ‘ എന്ന ക്യാപ്ഷനോടെയാണ് നാല് പേര് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളികൾ ഏറെ സ്നേഹിക്കുന്ന നടി ഭാവനയെ വീണ്ടും മലയാള സിനിമയിലെ കൊണ്ടുവന്നത് താരത്തിന് സുഹൃത്തുക്കൾ തന്നെയായിരുന്നു. താരത്തിന് എല്ലാ കാര്യങ്ങളിലും തന്റെ സുഹൃത്തുക്കൾ കൂടെ ഉണ്ടെങ്കിൽ അതിന് ഒരു പ്രത്യേക പവർഫുൾ തന്നെയാണ് ഉണ്ടായിരുന്നത്. ആരോ തന്റെ സുഹൃത്തുക്കളും ഒന്നിച്ചുള്ള വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അനേകം കമന്റുകൾ വീഡിയോ താഴെ കടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *