മകളുടെ ഒപ്പം കളിച്ചു ഉല്ലസിച്ചുകൊണ്ട് ദിവ്യ ഉണ്ണി

പ്രേക്ഷകർക്ക് ഒത്തിരി സിനിമ സമ്മാനിച്ച താരമാണ് ദിവ്യ ഉണ്ണി. തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരമാണ് ദിവ്യ ഉണ്ണിക്ക് വന്നുചേർന്നിട്ടുള്ളത്. താരസുന്ദരന്മാരിൽ ഒരാളാണ് ദിവ്യ. ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി എന്നീ വലിയ രീതിയിലുള്ള കഴിവ് തന്നെയാണ് തെളിയിച്ചിട്ടുള്ളത്. തെലുങ്ക് തമിഴ് മലയാളം ഇനി ഭാഷകളിൽ ഉൾപ്പെടെ 50 സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടപ്രദമായ താരങ്ങളിൽ ഒരാളായിരുന്നു ദിവ്യ. കല്യാണസൗഗതികം എന്ന മലയാള ചലച്ചിത്രത്തോടെയാണ് താരം സിനിമ രംഗത്തേക്ക് കടന്നുവരുന്നത് തന്നെ.

   

തുടർന്ന് ആകാശഗംഗ എന്ന ഹൊറർ മൂവിയിലൂടെ പ്രേക്ഷിത മനസ്സിനെ തൊട്ട് തുളുമ്പുകൾ ആദ്യമായി. ആകാശഗംഗ എന്ന സിനിമയിൽ പ്രധാന വേഷം അണിഞ്ഞിരുന്നത് പ്രേതം ശരീരത്തിൽ കേറിയ ഒരു സ്ത്രീ ആയിരുന്നു. ആ സിനിമയിൽ ദിവ്യ ഉണ്ണി അത്യധികമാണ് തകർത്ത് അഭിനയിച്ചിരിക്കുന്നത് തന്നെ. ഇപ്പോൾ സിനിമ മേഖലയിൽ അത്രയേറെ സജീവമല്ല എങ്കിലും മോഡൽ എങ്കിലും സോഷ്യൽ മീഡിയയിലെ വളരെയേറെ തിളങ്ങി നിൽക്കുകയാണ് താരം. സിനിമ മേഖലയിൽ സജീവമായി പങ്ക് ഇല്ലായെങ്കിൽ പോലും ആരാധകരുടെ ഇടയിൽ വളരെയേറെ സ്ഥാനം വളർന്നു വന്നിരിക്കുകയാണ്.

താരം ഇപ്പോഴും സോഷ്യൽ മീഡിയയിലും ഇൻസ്റ്റാഗ്രാമിലും എല്ലാം സജീവമായി പങ്കുവയ്ക്കുന്ന വ്യക്തിയാണ്. പോലെ തന്നെ താരത്തിന്റെ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പങ്കുവെക്കുകയും ചെയ്യാറുണ്ട്ദിവ്യ ഉണ്ണിയുടെ വിവാഹം കഴിഞ്ഞിരുന്നു 2002ൽ ആയിരുന്നു എന്നാൽ പല കാരണവശാൽ വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട് 2018 ലാണ് താരം പുനർ വിവാഹിതരായത്. ഭർത്താവ് തന്റെ മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ദിവ്യ ഉണ്ണിയുടേത്. മകൾ ഐശ്വര്യ യോടൊപ്പം പാർക്കിൽ കളിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകളുടെ ഒപ്പം കളിക്കുന്ന വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടുഇരിക്കാണ്. ഇത്രയും നീണ്ട വർഷമായിട്ടും തന്റെ കുട്ടിത്തം മാറിയിട്ടില്ല എന്നാണ് ആരാധകരുടെ മറുപടി. വളരെയേറെ സ്നേഹത്തോടെ ചേർത്ത് പിടിച്ച മലയാള സിനിമയിലെ ഒരാളായിരുന്നു ദിവ്യ. എന്നാൽ താരം പറയുന്ന മറ്റൊരു മറുപടി നമ്മൾ എത്ര വലുതായാലും ആ പഴയ സ്ഥലവും പൊട്ടിത്തെറിവും ഒരിക്കലും നമ്മളിൽ നിന്ന് വിട്ടുമാറുകയില്ല എന്നാണ് താരത്തിന്റെ മറുപടി. താരവും മകളും തുള്ളിച്ചാടുകയാണ് പ്ലേ പാർക്കിൽ. അദ്ദേഹം സന്തോഷത്തോടെയാണ് ദിവ്യ ഉണ്ണിക്ക് ആരാധകരുടെ മറുപടിയും.

 

Leave a Reply

Your email address will not be published. Required fields are marked *