മകളെ വേർപിരിയുന്ന വേദനയിൽ സായികുമാറും, ബിന്ദു പണിക്കരും സങ്കടത്തോടെ!!കണ്ണിനീ രോടെ യാത്രയാക്കി കല്യാണിയെ…| Kalyani Is Going Abroad.

Kalyani Is Going Abroad : മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്കൊപ്പം ഹാസ്യ വേഷങ്ങളിലും തിളങ്ങിയ താരമാണ് ബിന്ദു പണിക്കർ. ഇന്നും മലയാളികൾക്ക് ഓർത്തിരിക്കുവാൻ അനേകം ഓർമ്മകളാണ് താരം സമ്മാനിച്ചിട്ടുള്ളത്. സംവിധായകൻ ബിജു ബി നായരായിരുന്നു താരത്തിന്റെ ജീവിത പങ്കാളി. ഭർത്താവ് മരണപ്പെട്ട ശേഷം നടൻ സായിക്കുമാറുമായി വിവാഹം കഴിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഒത്തിരി സൈബർ അറ്റാക്ക് ഇരുവർക്കും നേരിടേണ്ടതായി വന്നിട്ടുണ്ട്.

   

2019 ഏപ്രിൽ പത്തനായിരുന്നു താരങ്ങളുടെ വിവാഹം.ഈ ദമ്പതികൾക്ക് ഒപ്പമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണിയും . അഭിനയത്തിലൊന്നും താരം ഇതുവരെ കടന്നു വന്നിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല ഇടപെടലാണ്. സിനിമകളിൽ ഒന്നും അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഡാൻസും ടിക്കറ്റോക്കുമായി നിറഞ്ഞുകവിയുകയാണ് കല്യാണി.

വൻ ആരാധന പിന്തുണ തന്നെയാണ് കല്യാണിക്ക് ചുറ്റും ഉള്ളത്. ഇൻസ്റ്റഗ്രാമിൽ കല്യാണി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയെ എയർപോർട്ടിൽ കണ്ണുനീരോടെയായിരുന്നു സായികുമാറും ബിന്ദു പണിക്കരും യാത്രയാക്കുന്നത്. വിദേശത്തേക്ക് പോകുന്ന കല്യാണി നോക്കി യാത്രയാക്കുന്ന വീഡിയോ വളരെ നിമിഷം നേരം കൊണ്ടാണ് വൈറലായത്.

സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും ദാമ്പത്യ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് എന്നുള്ള വ്യാജ വാർത്തകൾക്ക് വളരെ വ്യക്തമായുള്ള മറുപടിയും കൂടിയാണ് ഈ ഒരു വീഡിയോ. വിദേശത്തേക്ക് പോകുന്ന തലേരാത്രി കൂട്ടുകാരോടൊപ്പം അമ്മയോടൊപ്പം അധികമായി ആഘോഷിക്കുന്ന പാർട്ടി വീഡിയോകൾ എല്ലാം കല്യാണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു . ഇതിന്റെ തൊട്ടുപിന്നാലെയാണ് കല്യാണ വിദേശത്തേക്ക് യാത്ര പോകുന്നത്. താരം പങ്കുവെച്ച വീഡിയോകൾക്ക് താഴെ പഠിക്കുവാനാണോ വിദേശത്തേക്ക് പോകുന്നത് എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *