തകർപ്പൻ മാസ്സ് എൻട്രിയുമായി ടോവിനോ തോമസ് ലുലുമാളിൽ…, ഏറെ ആകാംക്ഷയോടെ ആരാധകർ.

മലയാളികളുടെ പ്രിയ താരമാണ് ടോമിനെ തോമസ്. ഒട്ടനവധി ആരാധകരാണ് ഇന്നത്തെ നെഞ്ചിലേറ്റി നടക്കുന്നത്. ഓരോ ത്രില്ലിംഗ് ഡയലോഗുകളും മാസ്സ് എൻട്രികളും ആരാധകരെ ഒട്ടേറെ പ്രചോദനപ്പെടുത്തുന്ന കാര്യമാണ്. ആരാധകർക്ക് നോടുള്ള പോലെയാണ് തിരിച്ചും താരം ആരാധകരുടെ പെരുമാറുന്നത്. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ആദ്യമായി സിനിമയിലേക്ക് കടന്നുവന്നത് മകൾ എന്ന സിനിമയിലൂടെയാണ്.

   

പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക് ഹിന്ദി തമിഴ് എന്നിങ്ങനെ നിരവധി സിനിമകളിലും താരം അഭിനയം കുറിച്ചിട്ടുണ്ട്. ഓരോ സിനിമകൾക്കും വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. നിരവധി സിനിമകളിൽ റൊമാന്റിക് ആയും വില്ലൻ വേഷങ്ങളിലുംതനക്കഥ പാത്രങ്ങളുമായി താരം കടന്നു എത്തിയിട്ടുണ്ട്. മാസ്സ് എൻട്രിയുടെ ആയിരുന്നു താരത്തിന്റെ ഓരോ സിനിമകളും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലാ ഇരിക്കുന്നത് ലുലു മാളിൽ താരം എത്തിച്ചേർന്നിരിക്കുന്നതാണ് .

തലു മാല എന്ന സിനിമയുമായി താരം ലുലു മാളിൽ എത്തിയിരുന്നപ്പോൾ ഒരുപാട് ആരാധകരായിരുന്നു താരത്തെ കാണുവാനായി എത്തിച്ചേർന്നത്. ആരാധകരെ കൊണ്ട് താരത്തെ പൊതിയുകയായിരുന്നു താരത്തിന്റെ എൻട്രിയിലൂടെ തന്നെ. ഓഗസ്റ്റ് 12ആം തീയതി പുറത്തുവരുന്ന സിനിമയും കാത്ത് നിൽക്കുകയാണ് ആരാധകർ മുഴുവൻ.

ടോവിനോ തോമസിന്റെ തകർപ്പൻ മൂവി ആയിരിക്കും എന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ തകർപ്പനായി ഫൈറ്റ് ചെയ്യുന്ന ടോമിനോയെ കാണുമ്പോൾ തന്നെ മനസ്സിലാക്കാം സിനിമ അത്രയേറെ തകർപ്പൻ തന്നെയായിരിക്കും എന്ന്. താരത്തിന്റെ ലുലുമാളിയിലേക്കുള്ള വരവ് ആരാധകർ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *