മകളുടെ ഡയറിക്കുറിപ്പ് വായിച്ച് കണ്ണുനീരോടെ സുപ്രിയ..ആ നിറ സ്നേഹം ആരാധകരുമായി പങ്കുവെച്ച് താരം. | Supriya Shared Ali’s Diary.

Supriya Shared Ali’s Diary : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താരമാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ നിമിഷനേരത്തിനുള്ളിൽ ആണ് ഏറ്റെടുക്കാനുള്ളത്. മലയാളികൾക്ക് അനേകം ചിത്രങ്ങൾ സമർപ്പിച്ച് അവരുടെ സ്വന്തമായി മാറിയ പൃഥ്വിരാജിന്റെ ഭാര്യയും കൂടിയാണ് താരം. നിരവധി ചിത്രങ്ങളാണ് താരം ഡയറക്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു നിൽക്കുന്നത് സുപ്രീമേനോൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ്.

   

അലങ്കൃത തന്റെ ഡയറിയിൽ എഴുതിയ ഹൃദയം തൊടുന്ന ഒരു പോസ്റ്റാണ് സുപ്രിയ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.” ഈ പ്രപഞ്ചത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറഞ്ഞാണ് മകൾ അലങ്കൃത കുറുപ്പ് തുടങ്ങുന്നത്”. എന്റെ സ്വപ്നവും എന്റെ ആഗ്രഹം എല്ലാം എന്റെ അമ്മയെ ജീവിതകാലം മുഴുവൻ സന്തോഷിപ്പിക്കണം എന്നാണ്. ഞങ്ങൾക്ക് ഒരുമിച്ച് പാചകം ചെയ്യാൻ ഇഷ്ടമാണെന്നും കുറിപ്പിൽ പറയുന്നു. ഒരുമിച് നിന്ന് ഒരുപാട് ഗെയിം കളിക്കാറുണ്ടെന്നും പുതിയ കാര്യങ്ങൾ അമ്മ പഠിപ്പിക്കാറുണ്ട്.

എന്റമ്മേടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ വളർന്നു വലുതാകുമ്പോൾ മിടുക്കി ആവണം എന്നാണ്. ഏറെ സന്തോഷ കണ്ണുനീരിലൂടെയാണ് സുപ്രിയ തന്റെ മകളുടെ സ്വപ്നങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. എല്ലാ അമ്മമാരെയും പോലെ മാതൃത്വം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. എന്റെ മകളുടെ ചില കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് പലപ്പോഴും ചിന്തിക്കുകയും…എനിക്ക് കുറ്റബോധം തോന്നാറുമുൻണ്ട്.

മക്കളെ സ്നേഹിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നത് ഏറെ മഹത്വമുള്ള ഒരു കാര്യം തന്നെയാണ് എന്നാണ് സന്തോഷത്തോടെ താരം പറയുന്നത്. നിരവധി പേരാണ് ഡയറിക്കുറിപ്പിന് താഴെ അമ്മയെന്ന പദ്ധതിയിൽ നീ ഒരുപാട് നന്മ ചെയ്ത ആൾ തന്നെയാണ് എന്നിങ്ങനെ കമന്റുകൾ ഉയരുന്നതോടൊപ്പം തന്നെ ആശംസകളും നേരുകയാണ് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *