മഞ്ജു വാര്യരുടെ മാസ് എൻട്രി നടനും നിർമ്മാതാവുമായി തോമസിന്റെ വിവാഹത്തിന്

മലയാള സിനിമ ലോകത്ത് ഏറ്റവും നല്ല അഭിനയം കാഴ്ചവച്ച ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. തന്റെ വിവാഹത്തിനുശേഷം നീണ്ട കാലയളവ് സിനിമയുമായി വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ വിവാഹമോചനത്തിലൂടെ താരം വീണ്ടും തിരികെ സിനിമയിലേക്ക് വരികയും മലയാള പ്രഷകർക്ക് മഞ്ജരിയുടെ തിരിച്ചുവരവ് അതി സന്തോഷകരമാക്കുന്നതായിരുന്നു. നര സ്നേഹത്തോടെയാണ് ഇരുകൈകളും നീട്ടി മഞ്ജുവാര്യരെ വീണ്ടും സിനിമയിലേക്ക് സ്വീകരിച്ചത്. അവളുടെ അറിയുന്ന സിനിമയിലൂടെയാണ് മഞ്ജു സിനിമ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. മഞ്ജു വാര്യർ ഏറ്റവും ആദ്യമായി അഭിനയിച്ചത് സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

ആ സിനിമ ലോകത്തിലൂടെ യാണ് താരം എന്ന് ലേഡീസ് സൂപ്പർസ്റ്റാർ ആയിരിക്കുന്നത്. സിനിമയിൽ മാത്രമല്ല സിനിമ സംവിധായകിയും, ഗായകയും, നിർത്ത ചുവടുകളും ഉള്ള വ്യക്തിയാണ് താരം. നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് താരം അഭിനയിച്ചിട്ടുള്ളത്. വിഷുക്കളുടെ മനസ്സിൽ എന്നും ഓർമ്മയാണ് മഞ്ജുവാര്യർ അഭിനയിച്ച ഒരു സിനിമകളും. ഇത്രയേറെ രസകരമാണ് താരം അഭിനയിച്ച ഒരു പടത്തിന്റെയും കഥകൾ. കാലത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് നടനും നിർമ്മാതാവുമായ തോമസിന്റെ വിവാഹത്തിന് ശേഷം അവരുടെ വീട്ടിലെത്തി വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന മഞ്ജുവാര്യരെ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

താരം വിവാഹത്തിന് സാധാരണ വസ്ത്രധാരണ തിരിച്ചാണ് താരം വന്നിരുന്നത് യാതൊരുവിധത്തിലുള്ള ആഡംബര വസ്തുക്കൾ ഒന്നും തന്നെ താരം അണിഞ്ഞിരുന്നില്ല. സിനിമയിൽ മാത്രമല്ല താൻ സൂപ്പർ ജനങ്ങളുടെ ഇടയിലും താൻ എല്ലായിപ്പോഴും സൂപ്പർസ്റ്റാർ ആണ് എന്ന് ഓരോ നിമിഷവും മഞ്ജു കാണിച്ചു തരുന്നുണ്ട്. റെയിഞ്ച് റോവർ കാർ ഓടിച്ച് മാസ്സ് എൻട്രിയോട് താരം വിവാഹത്തിൽ എത്തിച്ചേരുന്നത്. അതിനുമുമ്പ് തന്നെ താരം മിനി കൂപ്പർ ഓടിച്ച് പ്രേക്ഷകരെ അമ്പതിപ്പിക്കുന്ന കാഴ്ച കണ്ടിരുന്നു.

താരം വളരെ ലളിതമായ രീതിയിൽ നല്ല മാസ് എൻട്രിയോടെ കൂടിയാണ് വേദിയിലേക്ക് കടന്നുവന്നത് വേദിയിലെത്തി ദമ്പതിമാർക്കും ആശംസകൾ പറയുകയും എന്റെ സ്നേഹം പങ്കിടുകയും ചെയ്തതിനുശേഷം ആണ് മഞ്ജു തിരികെ പോകുന്നത്. പ്രേക്ഷക മനസ്സിൽ വളരെ സ്ഥാനം വന്നുചേർന്ന വ്യക്തിയാണ് മഞ്ജുവാര്യർ. യാതൊരു വിധത്തിലുള്ള ദേഷ്യവും സംസാരരീതിയും ഇതുവരെ മഞ്ജു വാര്യരിൽ നിന്ന് ഉണ്ടായിട്ടില്ല അതുകൊണ്ട് തന്നെ മഞ്ജുവാര്യരെ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട് ജനപ്രക്ഷകർ. മഞ്ജുവാര്യരുടെ മാസ്സ് എൻട്രി വൈറലായി കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് തന്റെ താരപുത്രനെ കണ്ട് സന്തോഷവാർത്തനങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *