മലയാളികൾക്ക് ഒത്തിരി സ്നേഹം സമ്മാനിച്ച ഓട്ടോഗ്രാഫിലെ ആ കൂട്ടുകാർ ഒന്നിച്ചിരിക്കുകയാണ്… നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം.| After Rhirteen Long Years, The Stars Of Autograph Are Back Together.

After Rhirteen Long Years, The Stars Of Autograph Are Back Together : മലയാളികൾക്ക് ഒത്തിരി പ്രിയപ്പെട്ട പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. കോളേജിലെ ലൈഫ് എങ്ങനെയാണ് അല്ലെ ആരാധകർ മറക്കാൻ സാധിക്കുക അത്രയേറെ തരംഗം തന്നെയായിരുന്നു ആരാധകർക്ക് ഓട്ടോഗ്രാഫ് എന്ന പരമ്പര . പരമ്പരയിൽ ഏറെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രങ്ങളായ മൃദുലയും, ജെയിംസും, സാമും, രാഹുലും എല്ലാം . ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയ താരങ്ങളാണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പര അത്രയേറെ ഹിറ്റായിരുന്നു അന്നത്തെ കാലത്ത്.

   

ഈ സീരിയൽ അവസാനിച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളെല്ലാം വളരെ വ്യത്യസ്തകനുമായും പരമ്പരകളിൽ അഭിനയിക്കുകയും ആരാധകർക്ക് ഒത്തിരി പ്രിയങ്കരമായി വീണ്ടും വീണ്ടും മാറുകയായിരുന്നു. മൃദുല എന്ന കഥാപാത്രം അഭിനയിച്ചത്ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം തന്നെ ഏറെ മാറ്റിമറിച്ച ഒരു പരമ്പരയാണ് ഓട്ടോഗ്രാഫ്. താരം വളരെ നേരത്തെ തന്നെ വിവാഹിതരാവുകയും മക്കളും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ. അതുപോലെതന്നെ ജെയിംസ് അഭിനയിച്ച രഞ്ജിത്ത് ഓട്ടോഗ്രാഫിന് ശേഷം അനവധി പരമ്പരകളിൽ ആണ് വേഷം കുറിച്ചിട്ടുള്ളത്.

താരവും വിവാഹിതയാണ്. അഭിനയത്തിലും ജീവിതത്തിലും ഒരേപോലെ പ്രാധാന്യമാണ് താരം കണ്ടെത്തുന്നത്. അനവധി സ്റ്റേജ് ഷോകളിൽ അവതാരകയായി തുകയും ആരാധകരുടെ സ്നേഹം അനുമതി കരസ്ഥമാക്കുകയും ചെയ്ത താരമാണ് സാം. വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരങ്ങളെല്ലാവരും. പരമ്പരയിൽ മറ്റൊരു കഥാപാത്രം കൂടിയുണ്ട് രാഹുൽ എന്ന കഥാപാത്രത്തെ അവതരിച്ച ശരത്. മലയാളികൾക്ക് ഓരോരുത്തർക്കും ഒത്തിരി സ്നേഹമുള്ള താരം ഇപ്പോൾ നമ്മോടൊപ്പം ഇല്ല.

ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്ന ഇടയ്ക്ക് വാഹന അപകടത്തിൽ താരം മരണപ്പെടുകയായിരുന്നു. നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന നമ്മുടെ പ്രിയ താരം വേർതിരിഞ്ഞിട്ട് ഇപ്പോൾ 13 വർഷം തികയുകയാണ്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഓട്ടോഗ്രാഫിലെ പ്രിയ താരങ്ങൾ ഒന്നിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ പരസ്പരം ഒന്നിച്ച് സന്തോഷത്തിൽ അനവധി കമന്റുകളാണ് കടന്നുവരുന്നത്. കൂടാതെ നമ്മളിൽ നിന്ന് പോയ രാഹുൽ ഞങ്ങളുടെ ഗ്യാനിൽ നിന്ന് പോയില്ലേ എന്നൊരു വിഷമം മാത്രമാണ് താരങ്ങൾക്കും ഒപ്പം തന്നെ ആരാധകർക്കും ഉള്ളത്. അനവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *