ദിൽഷയെകാട്ടും കൂടുതൽ സ്നേഹം റോബിനോട് എനിക്ക് തന്നെയായിരുന്നു…, എല്ലാം പറയാതിരുന്നത് ആയിരുന്നു ഞാൻ

ബിഗ് ബോസ് മലയാളം സീസൺ ഒരുപാട് ആരാധകരുടെ സ്നേഹം പിടിച്ചടക്കിയ വ്യക്തിയാണ് ലക്ഷ്മിപ്രിയ. മനുഷ്യത്വമായ നിലപാടുകൾ കൂടിയായിരുന്നു താരം ഷോയിൽ പ്രവർത്തിക്കുകയും പങ്കാളിയാവുകയും എല്ലാം ചെയ്തിരുന്നത്. ജനങ്ങളിൽ വളരെയേറെ ശ്രദ്ധയുടെ ഒരു കാര്യമായിരുന്നു സഹൃദയയെ നോക്കി തുപ്പിയth മേഖലകളിൽ ചർച്ച വിഷയം ആയിട്ടുണ്ട്. താരം തന്നെ ഈയൊരു കാരണത്തിന് കൃത്യമായ നിർദ്ദേശം മുന്നിൽ വന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് എനിക്ക് ഇപ്പോഴും ഞാനായി തന്നെ മാത്രമേ നിൽക്കാൻ അറിയിക്കുകയുള്ളൂ അങ്ങനെയാണ് നൂറു ദിവസവും ഞാൻ ബിഗ് ബോസിൽ നിന്നിരുന്നത്. വീട്ടിൽ എനിക്ക് ദേഷ്യം വരുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു അത്തരത്തിലുള്ള മറുപടികൾ കൊണ്ട് തന്നെയാണ് ഞാൻ ദേഷ്യം പ്രകടിപ്പിച്ചതും എന്നും ചിരിക്കാൻ തോന്നുന്ന സമയത്ത് ഞാൻ ചുരുക്കിയും എല്ലാം ചെയ്തിരുന്നു.

   

ആ വീട്ടിൽ ഏത് സമയവും സന്തോഷത്തോടെ നിൽക്കാൻ സാധിക്കുകയില്ല. ബിഗ് ബോസ് ഗെയിമിന്റെ അടിസ്ഥാനം എന്നു പറയുകയാണെങ്കിൽ ചെറിയ ചെറിയ വഴക്കുകൾ നിന്നില്ല മരിക്കുന്ന 100 ദിവസം വരെ നിൽക്കുക എന്നതാണ്. ഞങ്ങൾ എല്ലാവരും വളരെ ഇണങ്ങിയും പിണങ്ങിയും തന്നെയാണ് ഇത്രയും ദിവസം തന്നത്. അത്രയേറെ ദേഷ്യം നിന്നിരുന്ന സമയത്ത് എനിക്ക് തുപ്പണം എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ തൊപ്പിയത് അല്ലാതെ എനിക്ക് പ്രതികരിക്കാൻ അറിയില്ല ഇങ്ങനെയാണോ ഞാൻ അതേപോലെ തന്നെയാണ് ഞാൻ അതുപോലെയാണ് ബിഗ്ബോസിൽ നിന്നിരുന്നത്. ബിഗ് ബോസിൽ എന്നെപ്പോലെ വേറെ ആരും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു നന്നായിട്ടുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയത്.

വേണ്ടി അടിമപണിച്ചെയ്യാൻ വേണ്ടി ഞാൻ പോയതല്ല. ഒരു ഷോയുടെ ഭാഗമായി അതിൽ മത്സരിക്കാൻ വേണ്ടിയാണ് ഞാൻ അതിലേക്ക് പോയിട്ടുള്ളത്. എനിക്ക് ഏറെ പിന്തുണ നൽകിയ സപ്പോർട്ട് തന്നിരുന്നതും റോബിൻ ആയിരുന്നു എന്ന് ഞാൻ ആ ഷോയിൽ വച്ച് പറയേണ്ടായിരുന്നു. അത് അന്ന് ഞാൻ പറഞ്ഞത് റൂബിന്റെ പുറത്തുള്ള സപ്പോർട്ടും ഫാൻസും കണ്ടു കൊണ്ടല്ല. റോബിൻ ബിഗ് ബോസിൽ നിന്ന് വിട്ടു പോയപ്പോൾ ദക്ഷിണേക്കാട്ടും കൂടുതൽ വിഷമം എനിക്ക് തന്നെയാണ് ഉണ്ടായത്. എനിക്ക് അത്രയേറെ സപ്പോർട്ടും പിന്തുണയും തന്നിരുന്നതായിരുന്നു.

ലക്ഷ്മി പ്രിയയുടെ ഇപ്രകാരമുള്ള സംസ്ഥാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകളാണ് നിലകൊള്ളുന്നത്. ആരാധകരുടെ ഇടയിൽ വലിയ തീ തന്നെയാണ് താരം സൃഷ്ടിച്ചെടുത്തത്. എന്നാൽ താരത്തിന് നെഗറ്റീവ് കമന്റുകളുമായി ഒരുപാട് വരുന്നുണ്ട്. എന്ത് തോന്നിയാലും ചെയ്യാൻ തോന്നുന്നു ഒരാളെ കൊൽവൻ തോന്നിയാലും കൊല്ലുമോ എന്നെല്ലാം ആണ് സോഷ്യൽ മീഡിയയിലൂടെ നെഗറ്റീവ് കമന്റുകൾ വരുന്നത്. നിർദ്ദേശങ്ങൾ താരത്തിന്റെ ഈ വാക്കുകളിലൂടെ കടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *