പൊന്നോണത്തെ വരവേൽക്കുകയാണ് പൂർണ്ണിമ…. അണിഞ്ഞൊരുങ്ങി കയ്യിൽ മുറവയുമായി നെല്ല് പാറ്റി കൊണ്ട് താരം .| Purnima Is Coming To Ponnonam.

Purnima Is Coming To Ponnonam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്ര താരമാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനയരംഗത്തും മോഡേൺ രംഗത്തും താരം തന്റെ കഴിവ് ഒട്ടേറെ വെളിപ്പെടുത്തുകയും അതിലൂടെ അനവധി ആരാധക സ്നേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി അഭിനയത്തിലേക്ക് കടന്നുവരുന്നത് 1986 ‘ഒന്നുമുതൽ മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

പിന്നീട് അനവദിച്ചിത്രങ്ങളിൽ നടിയായും സഹ നടിയായും താരം എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി ഒത്തിരി സാന്നിധ്യം തന്നെയാണ് താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഓണത്തിനോട് അനുബന്ധിച്ചുള്ള വളരെ വ്യത്യസ്തകരമായ കോസ്റ്റൂമുകൾ അണിഞ്ഞുള്ള ഫോട്ടോഷോട്ട് ചിത്രങ്ങളാണ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചപോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്.

സിനിമ രംഗത്തും മോഡലിലും വളരെയേറെ പ്രാധാന്യം വഹിക്കുന്ന താരം ഫാഷൻ ഡിസൈനിങ്ങിലും ഒത്തിരി പ്രാമുഖ്യം തന്നെയാണ് നൽകുന്നത്. 2019 പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് തരത്തെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമായത്. ഓണ ആഘോഷത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തകരമായ ഫോട്ടോഷോട്ടുകൾ മലയാളികൾ ഇഷ്ടപ്പെടുന്ന താരം പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇളം പച്ച നിറമുള്ള സാരിയും പിങ്ക് നിറമുള്ള ഫുൾ സ്ലീവ് ഗ്ലൗസും ധരിച്ച് കയ്യിൽ മുറവിയുമായാണ് താരം ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന് താഴെ ‘സന്തോഷം കൊയ്തെടുത്തു ‘ എന്ന് വളരെ രസകരമായ അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. പൊന്നോണത്തെ വരവേൽക്കുന്ന ഈ നാളുകളിൽ മലയാളി തനിമയോടെ കൂടി വളരെ വ്യത്യസ്തകരമായ ആശയം ആരാധകർക്കായി പങ്കുവെച്ചതിന് അനുമതി കമന്റുകളാണ് ചിത്രത്തിന് താഴെ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *