ഈ വർഷത്തെ കേരളസംസ്ഥാന അവാർഡ് വിതരണം ചെയ്തു.. മികച്ച നടി ആരാണെന്നറിഞ്ഞ് ഏറെ സന്തോഷത്തോടെ മലയാളിപ്രേഷകർ. | Distributed Kerala film Award.

Distributed Kerala film Award : മലയാളികളുടെ മനസ്സിൽ ഒത്തിരി സ്നേഹം തുളുമ്പിയ താരമാണ് രേവതി. താരത്തിന്റെ ശരിയായ പേര് ആശ കേളുണ്ണി എന്നാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും താരം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത “കാറ്റത്തെ കിളിവീട്” എന്ന ചിത്രത്തിലൂടെയാണ് തരാം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 1991ൽ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഒട്ടേറെ ശ്രദ്ധ ഏറിയത്.

   

ആരാധകരെ അഭിനയത്തിലൂടെ ഒട്ടേറെ ചിരിപ്പിക്കുകയും ചെയ്ത സിനിമയിലൂടെ താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യമുള്ള താരത്തിന്റെ വിശേഷങ്ങൾ വളരെ പെട്ടന്നാണ് ആരാധകലോകം ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത് ഈ വർഷത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിന്റെ വിശേഷങ്ങൾ ആണ്.

നടി രേവതിക്കാണ് മികച്ച നടിക്കുള്ള അവാർഡ് ലഭ്യമായത്. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ് രേവതിക്ക് പുരസ്കാരം കൈമാറിയത്. ഏറെ സന്തോഷത്തോടെ പുരസ്കാരം ഏറ്റുവാങ്ങിയ രേവതി പങ്കുവെച്ച വാക്കുകൾ ആണ് ഇപ്പോൾ ഓരോ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ഈ അവാർഡ് ലഭ്യമാകുവാൻ 40 ഓളം വർഷങ്ങളായി. നിങ്ങളുടെ സ്നേഹം ഓരോ സിനിമകളിലൂടെ എനിക്ക് ലഭ്യമായിട്ടുണ്ട് പക്ഷേ കേരള സ്റ്റേറ്റ് ഫിലിം പുരസ്കാരം ലഭിക്കുവാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടിവന്നു.

അവാർഡ് എനിക്ക് ലഭ്യമായതുകൊണ്ടുതന്നെ ഒത്തിരിയേറെ സന്തോഷിക്കുന്ന രണ്ട് വ്യക്തികളാണ് എന്റെ അമ്മയും അച്ഛനും. 39 വർഷക്കാലങ്ങളോടുള്ള എന്റെ അഭിനയചിതത്തിൽ ഒത്തിരി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്. കേരള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭ്യമായതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സാദോഷത്തിന്റെ ആഘോഷമാണ് താരത്തിന് ആശംസകൾ പങ്കുവെച്ച് കടന്നുവരുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Revathy Asha Kelunni (@revathyasha)

Leave a Reply

Your email address will not be published. Required fields are marked *