കുടുംബ സീരിയലിലെ അനുജന്റെ വിവാഹം ആഡംബര ആഘോഷങ്ങളിലൂടെ.. വീഡിയോ പങ്കുവെച്ച് താരം. | Brother Marriage Video.

Brother Marriage Video : കുടുംബവിളക്ക് എന്ന പരമ്പരയിൽ വിലത്തി വേഷത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ താരമാണ് നടി ശരണ്യ ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് കയറുന്ന താരങ്ങൾ വളരെ കുറവാണ്. അത്തരത്തിൽ ഒരാളാണ് നടി ശരണ്യയും. കുടുംബവിളക്ക് പരമ്പരയിൽ മുൻപ് വേദിക കഥാപാത്രം വേഷം അഭിനയിക്കാനായി രണ്ടുപേർ അഭിനയിക്കാൻ വന്നു എങ്കിലും കൂടുതൽ ജന പിന്തുണ ശരണയ്ക്ക് തന്നെയായിരുന്നു സ്വീകാര്യമായത്.

   

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീടുകളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോൾ താരത്തിന്റെ സഹോദരന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ അടുത്ത് ഇരുന്ന് വെൽക്കം ടു അവർ ഫാമിലി എന്ന് പറഞ്ഞു നെറ്റിയിൽ ചുംബനം നൽകി ഏട്ടത്തി അമ്മയായി തന്നെ വരവേറ്റിയിരിക്കുകയാണ് താരം.

എന്റെ അനുജന്റെ കല്യാണം എന്ന ക്യാപ്ഷനിൽ കൂടി പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിക്കുന്നത്. വിലത്തി വേഷത്തിൽ തിളങ്ങിനിൽക്കുന്നതിനോടൊപ്പം തന്നെ മറ്റു മേഖലകളിലും കുടി ചുവട് വെക്കുവാനുള്ള തയ്യാറെടുപ്പും കൂടിയുണ്ട്. സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭ്യമാവുകയില്ല എന്ന പ്രസ്താവനയുടെ ഞാൻ ഒരിക്കലും യോജിക്കുകയില്ല എന്ന് മാധ്യമ പ്രവർത്തകരോട് തുറന്നു പറയുകയാണ്.

താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇരു കൈകളും ആരാധകർ അനുജന്റെ വിവാഹം സ്വീകരിക്കുന്നത്.യാതൊരു താര ജാടയും ഇല്ലാതെ വളരെ ലളിതമായ വേഷ വിദ്യാനത്തോടുകൂടിയായിരുന്നു താരം അനുജന്റെ വിവാഹവേതിയിൽ എത്തിച്ചേർന്നത്. വിവാഹമൊക്കെയല്ലേ കുറച്ചു കൂടിയും ഒരുങ്ങായിരുന്നില്ലേ എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദിക്കുന്നത് വിവാഹദിവസം വിവാഹത്തിന് അനേകം ആശംസകളും വീഡിയോക്ക് താഴെ കടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *