ജീവിതം ആഘോഷമാക്കി അടിച്ചുപൊളിക്കുകയാണ് നടി മീന.. വീഡിയോ പങ്കുവെച്ച് താരം. | Acter Meena Happy Life.

Acter Meena Happy Life : വളരെ കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി ആയിരുന്നു മിനയുടെ അഭിനയ തുടക്കം. തുടർന്ന് എല്ലാ തെനിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം സിനിമകളിൽ തന്റേതായ അഭിനയ മികവ് താരം പുലർത്തിയിട്ടുണ്ട്. മികച്ച ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ മീനക്ക് സാധിക്കുകയും ചെയ്തു.

   

സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചിരുന്നു.ഇതുവരെയുള്ള തന്റെ ജീവിത കാലഘട്ടങ്ങൾ മുഴുവൻ സിനിമയിൽ തന്നെയാണ് ചെലവഴിച്ചിട്ടുള്ളത്. ഒരു അന്യഭാഷ നടിയാണ് എന്ന് തോന്നാത്ത അഭിനയമാണ് താരം മയാളസിനിമയിൽ കാഴ്ച വെച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വിധേയമായാണ് മീനയുടെ ഭർത്താവ് സാഗർ മരണത്തിന് കീഴടങ്ങിയത്.

ഭർത്താവിനെ നഷ്ടപ്പെട്ട മീനയുടെ ദുഃഖം മലയാളികളെയും ഏറെ വേദനിപ്പിച്ചിരുന്നു.ഇരുവരുടെയും മകൾ നൈനയെ ആയിരുന്നു ആരാധകരുടെ മനസ്സിൽ കൂടുതൽ വിഷമം കോളിപ്പിച്ചിരുന്നത്. ഭർത്താവിന്റെ വിയോഗത്തിനുശേഷം മീനയെ ചേർത്ത് പിടിക്കുന്ന കൂട്ടുകാരെയാണ് ആരാധകർക്ക് കാണുവാൻസാധിച്ചത്. തനിച്ചായി പോയി എന്ന വിഷമം ഒരിക്കലും മീനയുടെ മനസ്സിൽ ഉണ്ടാകാതിരിക്കാൻ ആഘോഷങ്ങളുടെ ലോകത്തേക്ക് പാഞ്ഞു നടത്തുകയാണ് താരത്തെ.

ഇപ്പോഴിതാ കൂട്ടുകാരിക്കൊപ്പം വിദേശ രാജ്യത്ത് അടിച്ചുപൊളിക്കുന്ന മീനയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ഹാപ്പി മൂഡിലാണ് താരം ഉള്ളത്. മീനയുടെ മനസ്സിലെ വിഷമം മാറി എന്നും ഈ ചിരിച്ച മുഖത്തോടു കൂടി എന്നും സന്തോഷത്തിൽ ആയിരിക്കണം എന്നൊക്കെയാണ് താരം പങ്കുവെച്ചവീഡിയോ താഴെ ആരാധകർ പറയുന്നത്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഈയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *