കുഞ്ഞുവാവയെ വരവേൽക്കുകയാണ് താരങ്ങൾ ഒന്നിച്ച്…ഏറെ സന്തോഷത്തോടെ ബേബി ഷവറിങ് ചിത്രം പങ്കുവെച്ചുകൊണ്ട് താരദമ്പതിമാർ. | Baby Showering Ceremony In Ranbir Kapoor.

Baby Showering Ceremony In Ranbir Kapoor : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് രൺബീർ കപൂർ. താരത്തിന്റെ ഓരോ സിനിമയും ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവച്ചു കൊണ്ട് തന്നെ അനേകം പുരസ്കാരങ്ങളാണ് താരത്തിന് നേടിയെടുക്കുവാൻ സാധ്യമായിട്ടുള്ളത്. 2007ഇൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയരംഗത്ത് കടന്നെത്തുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു താരം.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടപെടലുള്ള താരം തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയുന്നത്. നിരവധി ആരാധകരും താരങ്ങളും ആണ് ആലിയഭട്ട പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആശംസകൾ മായി കടന്നുവരുന്നത്. ഏറെ സന്തോഷത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ആലിയ താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ബേബി ഷവറിഗിന്റെ വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പേജിലൂടെ ആലിയഭട്ടിനെ പോസ്റ്റ് ചെയ്തപ്പോൾ നിമിഷത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരിക്കുന്നത്. താരദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനു ശേഷമാണ് ആരാധകരെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ടുള്ള ആ സന്തോഷവാർത്ത താരങ്ങൾ തുറന്നു പറയുന്നത്. സന്തോഷത്തോടെ സോഷ്യൽ മീഡിയ മുഴുവനും ബോളിവുഡ് ഒന്നിച്ച് കുഞ്ഞുവാവയെ വരവേൽക്കുകയാണ്.

നിരവധി ആരാധകരും താരങ്ങളും ആണ് ആലിയപ്പഭട്ട പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആശംസകൾ മായി കടന്നുവരുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഏറെ മധുരം ഏറിയ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കുടുംബം ഒന്നിച്ച് പുതിയ അതിഥിയെ വരവേൽക്കുന്ന സന്തോഷത്തിലാണ്. ഏപ്രിൽ 14ന് വിവാഹിതരായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നത്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *