സെറ്റ് സാരിയിൽ അധിവസുന്ദരിയായി തിളങ്ങുകയാണ് രക്ഷാ രാജ് പ്രിയതമനോടൊപ്പം… വീഡിയോ ഏറ്റെടുത്ത് ആരാധകർ. | Raksha Raj New Video Viral.

Raksha Raj New Video Viral : മലയാളി മിനിസ്ക്രീൻ കുടുംബ പ്രേക്ഷകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ താരമാണ് രക്ഷാ രാജ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലെ സ്വന്തം സോഫിയായി ഈ പരമ്പരയിലൂടെയാണ് ആദ്യ ചുവടുവെപ്പ് അരങ്ങേറ്റം കുറിക്കുകയായിരുന്നു. തുടർന്ന് സ്വാന്തനം എന്ന പരമ്പരയിൽ അപ്പു എന്ന കഥാപാത്ര വേഷം ചെയ്ത് മലയാളികളുടെ സ്വന്തമായി മാറുകയും ചെയ്തു. അഭിനയത്തിൽ പ്രാധാന്യം നൽകുന്നത് പോലെ തന്നെ മോഡലിങ്ങിലും വളരെയേറെ സജീവം തന്നെയാണ് താരം. സാമൂഹ്യമാധ്യമങ്ങളിൽ താരം പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ വീഡിയോയാണ്. തൃപ്പൂണിത്തറയിലെ ഹിൽ പാലസിൽ നിന്നുള്ള വീഡിയോയാണ് രക്ഷ പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിചിത്രത്താഴ് എന്ന സിനിമയിലെ ‘വരുവാനില്ലാരുമില്ലൊരുനാളുമീ വഴി ‘ എന്ന ഗാനത്തിനൊപ്പം പാലസിലൂടെ നടന്ന് ആസ്വദിക്കുന്നതാണ് വീഡിയോ. ‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കാറുണ്ടല്ലോ’ എന്നാണ് വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഏറെ ശ്രെധ നേടുകയാണ് തരാം പങ്കുവെച്ച ഈ വീഡിയോയും അടിക്കുറിപ്പും. എന്നിങ്ങനെ അനേകം കമന്റുകളുമായി കടന്നു എത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഓരോ ആരാധകരും. കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി രക്ഷ സിനിമയിലേക്ക് കാടാനെത്തിയത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും താരം അഭിനയിച്ചു. ഈ കഴിഞ്ഞ ഏപ്രിലിലായിരുന്നു രക്ഷാ വിവാഹിതയായത്.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹം വളരെയേറെ ആഘോഷമാക്കുകയായിരുന്നു ആരാധകർ. കോഴിക്കോട് സ്വദേശിനിയായ രക്ഷാ രാജിന് വരനായെത്തിയത് കോഴിക്കോട് സ്വദേശിയായ അർക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വൈറലായിരുന്നു. ഇപ്പോൾ സെറ്റ് സാരിയിൽ അധിവ സുന്ദരിയായി പങ്കുവെച്ച താരത്തിന്റെ വീഡിയോ തന്നെയാണ് ഇരു കൈകളും നീട്ടി ആരാധകർ സ്വീകരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നതും.

 

View this post on Instagram

 

A post shared by Raksha raj (@raksha_dellu)

Leave a Reply

Your email address will not be published. Required fields are marked *