താരത്തിന്റെ തിരിച്ചുവരൽ ആരാധകർക്ക് വൻ സന്തോഷം സൃഷ്ടിച്ചു…, പ്രിയ താരങ്ങൾ വീണ്ടും ഒന്നിക്കാൻ പോവുകയാണ്.

മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തും മനസ്സിൽ ഒന്നു കൂടിയ ഒത്തിരി സ്നേഹമുള്ള താരമാണ് സവൃത സുനിൽ. മലയാളികൾക്ക് ഒരിക്കലും മറക്കുവാൻ സാധിക്കില്ല അത്രയേറെ അഭിനയമാണ് താരം മലയാളികൾക്കായി സമർപ്പിച്ചിട്ടുള്ളത്. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നീണ്ട ഇടവേളയിലാണ് താരം. താരം ആദ്യമായി മലയാളം സിനിമ യിലേക്ക് കടന്നുവന്നത് ലാൽ ജോസഫിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര നായകനായി എത്തിയ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തുടക്കം കുറിച്ചത്.

   

തുടർന്ന് അങ്ങോട്ട് നിരവധി സിനിമയിലേക്ക് അരങ്ങേറുകയും മനസ്സ് കവർന്നെടുക്കാനും താരത്തിന് സാധിച്ചു. വിവാഹത്തിനുശേഷം തന്റെ കുടുംബം ഒന്നിച്ച് അമേരിക്കയിൽ താമസമാക്കിയപ്പോൾ സിനിമ പ്രേമികൾക്ക് നഷ്ടപ്പെട്ടത് അവരുടെ താരത്തെ ആയിരുന്നു. സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും ആരാധകരുമായി താരം ഒരിക്കലും മാറി നിന്നിരുന്നില്ല. സോഷ്യൽ മീഡിയ വഴി ഫോട്ടോകളും വീഡിയോകളും ഒരു വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു ആരാധകരുടെ ഏറെ പ്രാർത്ഥന പ്രകാരം താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

മേനോൻ ചിത്രത്തിലൂടെയാണ് താരം എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഒത്തിരി പേരാണ് തന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. വിദേശ നാട്ടിലേക്ക് എത്തിയാൽ തന്റെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്റെ സുഹൃത്തുക്കളോടുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാനും ഉണ്ട്.

ഇപ്പോഴതാ ജയസൂര്യയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫോട്ടോയ്ക്ക് താഴെ എപ്പോഴും ഒരു സന്തോഷമാണ് ജയേട്ടാ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മലയാള പ്രേക്ഷകർ സന്തോഷത്തോടെ തുള്ളിചാടുകയാണ്. തന്റെ പ്രിയ താരം സംവൃത അഭിനയത്തിലേക്ക് തിരിച്ചുവന്നു എന്ന സന്തോഷമായി.

Leave a Reply

Your email address will not be published. Required fields are marked *