ഞാനും ദിൽഷയും തമ്മിൽ ഒന്നുമില്ല ഞങ്ങൾ ബസ്റ്റ് സുഹൃത്തുക്കൾ മാത്രമായിരുന്നു…, കട്ട കലിപ്പിൽ ഡോക്ടർ റോബിൻ.|Doctor Robin in Katta Kalip

മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ബിഗ് ബോസ് മലയാളം സീസൺലൂടെ സ്വന്തമായി മാറിയ താര ചൂടികൾ ആയിരുന്നു ഡോക്ടർ റോബിനും, ദിൽഷയും. മലയാളക്കരയുടെ പ്രിയ താരങ്ങളായി ഇവർ മാറിയിരിക്കുകയാണ്. എഴുപതാം ദിവസം ബിഗ്ബോസിൽ നിന്ന് റോബിൻ പുറത്താക്കപ്പെട്ട എങ്കിലും താരത്തിനെ കാണുവാൻ അനേകം ആരാധകരാണ് എയർപോർട്ടിൽ എത്തിച്ചേർന്നത്. ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ അനേകം ചോദ്യങ്ങളാണ് താരങ്ങളെക്കുറിച്ച് ആരാധകർക്ക് ഉള്ളത്. കാരണം ബിഗ്ബോസിൽ വെച്ച് റോബിൻ ദിൽഷയോട് അഗാധമായ പ്രണയത്തിലായിരുന്നു. എന്നാൽ ബിഗ് ബോസിൽ ഇറങ്ങിയതിനു ശേഷം ദിൽഷക്ക് സൈബർ സെൽ ആക്രമണം നേരിട്ടത് കൊണ്ട് തന്നെ ഫ്രണ്ട്ഷിപ്പും അതുപോലെ ഈ പ്രണയവും താരം നിർത്തുകയായിരുന്നു.

   

ഒരുപാട് വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യത്തെ ആസ്പദമാക്കി നേരിടേണ്ടി വന്നിട്ടുണ്ട്. റൂമിന് ഇന്റർവ്യൂ ചെയ്യാനായി എത്തിയ ആരതിയുമായി താരങ്ങൾ പരസ്പരം പ്രണയത്തിലാവുകയും ഇതുവരെയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. Bഈയൊരു കാര്യം വളരെ വിഭാഗങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ ആദ്യം തന്നെ ദിൽ വീട്ടുകാരുടെ ദിൽഷയും എനിക്ക് വിവാഹം ചെയ്തു തരണമെന്ന് പറയുകയായിരുന്നു ചെയ്തത്. എന്നാൽ ദിൽഷയുടെ വീട്ടുകാർ ഞാൻ മറുപടി അവളുമായി ആലോചിച്ചിട്ട് മറുപടി തരാം അതുവരെ വെയിറ്റ് ചെയ്യൂ എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടർ റോബിൻ ചെയ്തിരിക്കുന്നത് എല്ലാവരോടും ദിൽഷിയെയും റോബിനും കുറിച്ചുള്ള ഗോസിപ്പുകൾ എല്ലാം നിർത്തുക എന്നാണ്.

നിങ്ങൾ ബിഗ് ബോസിൽ നിന്ന് വളരെ സുഹൃത്തുക്കൾ മാത്രമായിരുന്നു. എന്നൊക്കെയാണ് താരം ഇപ്പോൾ പറയുന്നത്. വളരെ ഇംപോർട്ടൻസ് മെസ്സേജ് പാസ് ചെയ്യുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ റോബിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. ദിൽഷയും ഞാനും തമ്മിൽ ബിഗ് ബോസിനകത്ത് വളരെ നല്ല സുഹൃത്തുക്കളായിരുന്നു എന്നാൽ പുറത്തിറങ്ങിയതിനു ശേഷം ഫ്രണ്ട്ഷിപ്പ് ഒന്നും ഇപ്പോൾ ഇല്ല. ആ ചാപ്റ്റർ ഞാൻ അവസാനിപ്പിച്ചു എന്നാണ് താരം പറയുന്നത്.

എന്നാൽ ഇപ്പോഴും ഒത്തിരി പ്രശ്നങ്ങൾ ഈയൊരു കാര്യവുമായി കടന്നുവരുന്നുണ്ട് എന്നാണ്. ഞാൻ എന്റെ ലൈഫ് ആയിട്ടും ദില്‍ഷയുടെ ലൈഫ് ആയിട്ടും വളരെ സന്തോഷത്തോടെയാണ് കടന്നുപോകുന്നത് അതുകൊണ്ടുതന്നെ യാതൊരുവിധത്തിലുള്ള സോഷ്യൽ മീഡിയ കമന്റുകളിലെ ഒന്നും വേണ്ട എന്നാണ് താരം ആരാധകരോട് പറഞ്ഞിരിക്കുന്നത്. ആരതിയുടെ വിവാഹവാർത്ത ആയത്തുകളുടെ പറഞ്ഞിരിക്കുന്ന തൊട്ടു പിന്നാലെയാണ് റോബിൻ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ആണ് ഈ ഒരു വീഡിയോയെ ആസ്പദമാക്കി കടന്നുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *