അന്നും ഇന്നും ഒരേ പോലെ… കണ്ടാൽ 18കാരിയെ പോലെ തോന്നുള്ളൂ എന്താണ് താരത്തിന്റെ മൊഞ്ചിന്റെ സീക്രട്ട് എന്ന് ആരാധകർ… | Bhavana New Photoshoot Pictures Viral.

Bhavana New Photoshoot Pictures Viral : ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയ താരനടിയാണ് ഭാവന. താരത്തിന്റെ ഓരോ അഭിനയവും മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരമാണ്. പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ തന്റെ പതിനാറാമത്തെ വയസ്സിൽ ഭാവന ചലച്ചിത്ര സിനിമ മേഖലയിലേക്ക് കടന്നെത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ വളരെ മികച്ച അഭിനയം കാഴ്ചവച്ച താരം പിന്നീട് അങ്ങോട്ട് അനേകം സിനിമകളിൽ തന്നെയാണ് അരങ്ങേറിയത്.

   

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം താരം നായിക വേഷത്തിൽ എത്തിയിട്ടുണ്ട്. 2003 ഇൽ ആയിരുന്നു സിഐഡി മൂസ, ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ ഭാവന അഭിനയിക്കുകയും ഇതിലൂടെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് താരം കരസ്ഥമാക്കിയിട്ടുള്ളത് . മലയാളം ഭാഷ സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക് എനീ സിനിമകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വളരെയേറെ പ്രിയമുള്ള മലയാള സിനിമയിലെ യുവ താര നടിയാണ് ഭാവന.

അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ തരാം ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അതിവസുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രം തന്നെയാണ് ഇന്ന് ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഈ അഴകിന്റെ രഹസ്യം എന്താണ് എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

ജീൻസും ടോപ്പും ധരിച്ച്‌ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ഓരോ പോസ് ഇന്ന് മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ഇപ്പോൾ താരം പങ്കു വച്ച ഈ ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വാക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ” when in doubt wink and pout”. നിരവധി മറുപടികൾ തന്നെയാണ് ഇപ്പോൾ താരം പങ്കുവെച്ച ഈ വാക്കുകൾക്ക് താഴെ നിറയുന്നത്. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് ഇപ്പോൾ നടിഭാവന പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് അനേകം രസകരമായ ഓരോ കമന്റുകൾ പങ്കുവെച്ച് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *