സ്മിത്തുമ്മയുടെ കുഞ്ഞുവാവ ഇങ്ങു വന്നേ!! താരത്തെ കണ്ടപ്പോൾ ചാടി കയറി കളിചിരിയുടെ ലോകത്തിൽ രുധ്രു… | Sitara Answers Rudra’s Question.

Sitara Answers Rudra’s Question : ആരാധകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് കൈലാസ് മേനോൻ. അനേകം ഗാനങ്ങൾ പാടി മലയാളി പ്രേഷകരുടെ ഹൃദയത്തെ കീഴ്പ്പെടുത്തിയ താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മലയാള സിനിമയിൽ കബോസർ എന്ന നിലയിൽ വളരെ തിരക്കുള്ള ഒരു വ്യക്തിയാണ്. അനേകം സിനിമകളിലാണ് നിരവധി ഗാനങ്ങളുമായി താരം കടന്നെത്തിയിട്ടുള്ളത്. മലയാള സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചത് “തീവണ്ടി” എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനമാണ്.

   

മലയാളികൾക്ക് വളരെയേറെ ഫേവറേറ്റും കൂടിയായ ഗാനമാണ് ഇത്. ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സംഗീത വിദ്യാനാവണമെന്ന്. ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹം സാധ്യമായി തുടങ്ങിയത് 2008 മുതലാണ്. ഒരുപാട് പരിശ്രമിച്ചു കൊണ്ടാണ് ഇന്ന് എന്റെ ജീവിതത്തിൽ ഇത്രയേറെ ഉയർച്ചയിൽ എത്താൻ സാധിച്ചത് എന്ന് നിരവധി അഭിമുഖങ്ങളിൽ താരം തന്നെ തുറന്നു പറയുകയുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തിലും ഇതുപോലെയുള്ള ഓരോ ഇൻസ്പിരേഷനും ഉണ്ടാകണം.

എങ്കിൽ മാത്രമേ നിങ്ങൾ ആഗ്രഹിച്ച ആ കാര്യം സാധ്യമാവുകയുള്ളൂ എന്നും താരം ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. കൈലാസ് മേനോൻ പ്രൊഡക്ഷൻ, ഗുഡ് വിൽ എന്റർടൈൻമെന്റ് എന്നി രണ്ട് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയാണ് താരം. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഫൈനൽ, എടക്കാട് ബറ്റാലിയൻ, എന്നിങ്ങനെ വേഗം ചിത്രങ്ങളിൽ തന്നെയാണ് സംഗീതം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മകൻ സമന്യു രുദ്രയെ ഗായിക സിതാരാ കൃഷ്ണകുമാർ എടുത്തുനിൽക്കുന്ന ഒരു വീഡിയോ ആണ്.

നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വുഞ്ഞുവാവയെ എടുത്ത് താലോലിക്കുന്ന സിത്താരയുടെ സ്നേഹമാണ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.സ്റ്റീഫൻ ദേവസി, സായു, ജ്വവൽ എല്ലാവരും ചേർന്ന് മകനോടൊപ്പം കളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പ്രശസ്ത സംഗീതസംവിധായകന്റെ മകൻ എന്ന നിലയിൽ തന്നെ നിരവധി ആരാധകരാണ് ഈ വാവക്ക് ചുറ്റും അണിനിരക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. അനേകം കമന്റുകളും ഈ നിറസാഹത്തിൽ നിറയുക തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *