ചോറ്റാനിക്കര ദേവിക്ക് മുമ്പിൽ നിറ കണ്ണുകളോടെ അമൃത… പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഗോപി സുന്ദറർ. | Gopi Sudhar And Amrita At Chotanikara Temple.

Gopi Sudhar And Amrita At Chotanikara Temple : ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള എല്ലാ വിശേഷങ്ങളും മലയാളി പ്രേക്ഷകർ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാനുള്ളത്. ഗോപി സുന്ദർന്റെയും അമൃതയുടെയും വിവാഹത്തിനുശേഷം സോഷ്യൽ മീഡിയയിലൂടെ അനേകം കുറ്റാരോപണത്തിന് വിധേയമാവുകയായിരുന്നു ഈ താരദമ്പതിമാർ. എന്നാൽ ഏറെ സന്തോഷത്തോടെ ജീവിച്ച് കാണിച്ചുകൊടുക്കുകയാണ് ഇവർ. താരങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്ന എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിനു മുൻപിൽ അമൃതയും ഗോപിസുദ്ധറും ഒരുമിച്ച് ചേർന്നിരിക്കുന്ന ചിത്രമാണ് ആരാധകലോകം ഏറ്റെടുത്തിരിക്കുന്നത്. താരങ്ങൾ പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകൾ തന്നെയാണ് ഉയരുന്നത്. ചുവന്ന സിന്ദൂരമണിഞ്ഞ് തലയിൽ മുല്ലപ്പൂ ചൂണ്ടിക്കൊണ്ട് അതീവ സന്തോഷത്തോടെയാണ് ഗോപി സുന്ദറുടെ ഒപ്പം അമൃതയും.

അമൃതയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരി ആണെന്നും നല്ല നല്ല ഭംഗിയുണ്ട് എന്നും ചിത്രത്തിന് താഴെ കടന്നു വന്നിരുന്നു. അമ്മേ നാരായണ എന്ന അടിക്കുറിപ്പ് കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. താരങ്ങൾ പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവന്ന ഒരു കമന്റ് ആണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ദീർഘ സുമംഗലി ആയിരിക്കാൻ കണ്ണുനിറയെ പ്രാർത്ഥിച്ചു എന്നതാണ് കമന്റ്.

ജീവിതം എങ്ങനെയാണ് ഒരു കൈക്കുഞ്ഞുമായി ഇത്രയേറെ വളർത്തിയെടുക്കുവാൻ സാധിച്ചത് എന്ന് അമൃത ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യത്തെ ആസ്പദമാക്കി അനേകം ചർച്ചകൾ തന്നെയാണ് കടന്നുവരുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *