കുടുംബവിളക്ക് സീരിയൽ താരം കുഞ്ഞിന്റെ ചോറൂണ് ആഘോഷമാക്കി…. മൃദുലയെ തിരക്കി ആരാധകർ. | Kudumbavilak Serial Actar Celebrated baby’ s Choroon.

Kudumbavilak Serial Actar Celebrated baby’ s Choroon : കുടുംബ പ്രേക്ഷകർക്ക് ഒത്തിരിയേറെ ഇഷ്ടമുള്ള താരമാണ് പാർവതി വിജയ്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ കഥാപാത്രമായി എത്തിയ പാർവതി വളരെയേറെ ആരാധകരാണ് താരത്തെ ഏറ്റെടുത്തത്. സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു താരത്തിന് വിവാഹം വന്നെത്തിയത്. താരങ്ങളുടെ വിവാഹം പ്രണയവിവാഹം ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടം നേടിയിരുന്നു. രഹസ്യവിവാഹമായിരുന്നു താരങ്ങളുടെ.

   

വിവാഹത്തിന് ശേഷമാണ് വീട്ടുകാർ വിവാഹം കഴിഞു എന്ന് അറിയുന്നത്. കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാനായ അരുൺ ആണ് താരത്തിന്റെ ജീവിത പങ്കാളി. ഇരുവരും വിവാഹം കഴിച്ചത് പാലക്കാട് മനദുർഗ്ഗ ക്ഷേത്രത്തിൽ വച്ചായിരുന്നു. വിവാഹത്തിനുശേഷം അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല ഇടപെടൽ ആണ് താരമുള്ളത്.

നിരവധി വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഈയടുത്താണ് താരം അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരുടെ മനസ്സിൽ ഒത്തിരി സന്തോഷം നിറഞ്ഞുകവിഞ്ഞത്. താര ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ അനേകം ആരാധകർ ആശംസകളുമായി കടന്നുവന്നിരുന്നു.

കുഞ്ഞിനെ പേരിടൽ ചടങ്ങ് കാതുകുത്തൽ ചടങ്ങ് എന്നിങ്ങനെ അനേകം വീഡിയോകളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണ് വന്നെത്തിയത് എന്നും തരാം ഈ അവസരത്തിൽ പറയുന്നുണ്ട് . തരാം തന്റെ ജീവിത വിശേഷങ്ങൾപങ്കുവെച്ചപോൾ വളരെ ചെറിയ സമയത്തിനുള്ള വൈറലായി മാറിയത്. മദറയിൽ പാർവതി തന്നെ മകൾക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം പിടിച്ചിരിക്കുന്നത്. അനേകം കമന്റുകളാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *