ആരതിയുടെ പിറന്നാൾ ആഘോഷമാക്കി ഡോക്ടര്‍ റോബിൻ … പിറന്നളിന്ന് കൊടുത്ത കിടിലൻ സർപ്രൈസ് കണ്ടോ!!വീഡിയോ വൈറൽ . | Arathi Podi Happy Birthday.

Arathi Podi Happy Birthday : മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര ജോഡികളാണ് ആരതിയും ഡോക്ടർ റോബിനും. ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഡോക്ടർ റോബിൻ . യാതൊരു സിനിമ പ്രവർത്തകർക്കും വന്നുചേരാത്ത ആരാധന പിന്തുണയാണ് ഇന്ന് ഡോക്ടർ റോബിൻ ചുറ്റുമുള്ളത്. ഡോക്ടറെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ ആരതിയും ആയി പ്രണയത്തിൽ ആവുകയും ഇരുവരും ഇപ്പോൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വിവരവും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറൽ ആയിരിക്കുകയാണ്.

   

ആരാധകരുമായി ഇരു താരങ്ങളും വളരെ സജീവമാണ്. താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നാൽ ഇപ്പോൾ എല്ലാ മലയാളികൾക്കും ഒത്തിരി സന്തോഷം വന്നുചേരുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ ഏറെ ഇടം നേടിയിരിക്കുന്നത്. ആരതിയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് കിടിലൻ സർപ്രൈസുകൾ നൽകുകയും അതിമനോഹരമായി ആഘോഷിക്കുകയും ചെയ്യുന്ന പിറന്നാൾ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന്റെ പിറന്നാളിന് അനുബന്ധിച്ച് ആശംസകളുമായി എത്തിച്ചേർന്നിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ ചുവന്ന വസ്ത്രത്തിൽ തിളങ്ങിക്കൊണ്ട് ക്യൂൻ ആയി ആണ് താരം എത്തിയിരിക്കുന്നത്. ആഘോഷങ്ങളിലെല്ലാം ഗ്രൂപ്പിന് ചേർത്ത് പിടിച്ച് ആരതി പങ്കുവെച്ച് ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് ഒത്തിരിയേറെ കൗതുകം ഊറുന്നതായിരുന്നു.

ആരതിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഡോക്ടർ മച്ചാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒത്തിരി സ്നേഹത്തോടെ ആരാധകർ കാത്തിരിക്കുന്നത് താരങ്ങളുടെ വിവാഹമാണ്. നിരവധി ആരാധകരാണ് ആരതിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആശംസകൾ ആയി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *