ഇരുവത് വർഷം തന്റെ അഭിനയജീവിതം പൂർത്തിയാക്കിയ ജയസൂര്യയെ ആദരിച്ചുകൊണ്ട് സിനിമ താരങ്ങൾ…ഏറെ സന്തോഷത്തോടെ ആരാധകർ. | Award For The Artist Of The 20th Year With Great Respect.

Award For The Artist Of The 20th Year With Great Respect : ആരാധകരുടെ ഇഷ്ടതാരമാണ് നടൻ ജയസൂര്യ. ചലച്ചിത്ര അഭിനേതാവ്, നിർമാതാവ്, ഗായകൻ എനി നിലകളിൽ വളരെയേറെ പ്രശസ്തനായ ഒരു കലാകാരനാണ് നമ്മുടെ താരം. 2002 ഇൽ പുറത്തിറങ്ങിയ ഊമ്മ പെണ്ണിനെ ഉരിയാടപയ്യൻ എന്ന ചിത്രത്തിലൂടെയാണ് നായകൻ വേഷത്തിലാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2001ൽ റിലീസ് ആയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ ചെറിയ വേഷം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് മലയാളി പ്രേക്ഷകർക്കായി താരം കാഴ്ച വെച്ചിട്ടുള്ളത്.

   

ആരാധകർ ഏറെ സ്നേഹിക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറാറുള്ളത്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും ഇതിനോടകം തന്നെ താരം നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളുടെ കാരണമാണ്. ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയാണ് താരത്തിന്റെ ഈ ചിത്രങ്ങൾ.

ചിത്രത്തിനു താഴെയുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ഇടം നേടിയിരിക്കുന്നത്. ” ഒരു സിനിമയിൽ പോലും അഭിനയിക്കുമെന്ന് ഞാൻ കരുതിയ ആളല്ല. എന്നാൽ ഇപ്പോൾ 20 വർഷം സിനിമ അഭിനയം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. ഏഷ്യാനെറ്റിന് നിറഞ്ഞ സ്നേഹവും നന്ദിയും നേരുകയാണ്. ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ച് എത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും സകല കലാബലവൻ എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത്… ഇദ്ദേഹത്തിനു വേണ്ടി മാത്രമാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ പ്രതിഭക്കും ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.

ഈ പുരസ്കാരം ഇത്രയും വലിയ മഹാപ്രതിഭയിൽ നിന്ന് ഏറ്റുവാങ്ങാൻ എനിക്ക് സാധിച്ചതിന് വലിയ പുണ്യമായി ഞാൻ കരുതുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ”. എനിക്ക് എന്റെ കലാദേവത കനിഞ് തന്ന സമ്മാനമാണ് എന്നായിരുന്നു താരം ആരാധകരുടെ പറയുന്നത്. ഏറെ സന്തോഷത്തിന്റെ ഉത്സവമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ. മലയാളികൾ ഏറെ സ്നേഹിക്കുന്ന താരത്തിന്റെ അഭിനയ ജീവിതത്തിൽ 20 വർഷം പിന്തുടരുമ്പോൾ അനേകം ഓർമ്മകളും സന്തോഷങ്ങളും മലയാളികൾക്ക് സമ്മാനിച്ചുകൊണ്ട് എത്തുകയാണ്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ആശംസകൾ സന്തോഷകരമായ വാക്കുകളും പങ്കുവെച്ചുകൊണ്ട് കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *