ഉപ്പും മുളകിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം …. അഭിനയ വിശേഷം ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കുകയാണ്. | He Is Sharing His Acting Career With Literary Fans.

He Is Sharing His Acting Career With Literary Fans  : കോമഡി സ്റ്റാർ പരിപാടികളിലൂടെയും ഉപ്പും മുളകിലൂടെയും ആരാധകർക്ക് ഏറെ സൂപരിചിതമായ താരമാണ് സഹിത്യ സന്തോഷ്. അനവധി ബിഗ് സ്ക്രീനുകളിലും ആരാധകർക്കു മുമ്പിൽ താരം തെളിയിച്ചിട്ടുണ്ട് . അഭിനയ ജീവിതത്തിൽ ഏറെ കടന്നെത്തിയതിന് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാനമായത് നൃത്തം തന്നെയാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് ഓരോ വീഡിയോകളും ഫോട്ടോകളും ശ്രദ്ധേയമാവാറ്.

   

ഉപ്പും മുളകിലെ മുടിയന്റെ സ്വപ്നത്തിലെ ഭാര്യയായിട്ടും പാറമട വീട്ടിലെ തേയില വില്പനക്കാരി ആയുമെല്ലാം പ്രേക്ഷകർക്ക് ഏറെ ശ്രദ്ധേയമാണ്. എൽഎൽബി പൂർത്തിയാക്കിയ താരം ഇപ്പോൾ ഹൈക്കോടതിയിൽ പ്രാക്ടീസുമായി കടന്നുവരികയാണ്. അഭിനയം വക്കീൽ ഒന്നിച്ചു കൊണ്ടുപോകാൻ ആയിരുന്നു സഹിത്യ ഏറെ പരിശ്രമിച്ചിരുന്നത്.

നേരത്തെ പോലെ തന്നെ താരത്തിന്റെ അമ്മയും അഭിനയത്തിൽ വളരെ സാന്നിധ്യമുള്ള വ്യക്തി തന്നെയാണ്. കോമഡി കഥാപാത്രങ്ങൾ ധാരാളം ചെയ്തതിനാൽ സാഹിത്യക്ക്‌ അവസരങ്ങൾ കുറവാണ്. കൂടുതൽ അഭിനയവും കോമഡി കഥാപാത്ര വേഷങ്ങൾ ചെയ്തതുകൊണ്ട് തന്നെ മറ്റുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുകയില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാലത്തിന്റെ അമ്മയും വളരെ വ്യക്തമായി തന്നെയാണ് സോഷ്യൽ മീഡിയയിൽ പറയുന്നത് കോമഡി വേഷത്തിൽ ഏറെ പ്രാധാന്യം നൽകിയെങ്കിലും മറ്റ് എല്ലാ വേഷങ്ങളും തനിക്കും മക്കൾക്കും അഭിനയിക്കാൻ സാധ്യമാകും എന്ന് തന്നെയാണ് താരം പറയുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. വക്കിൽ ജോലിയും അഭിനയം എല്ലാം ഒന്നിച്ചു കൊണ്ടുപോകാനാണ് സഹിത്യയുടെ ഏറെ ആഗ്രഹം. ഒത്തിരി ആരാധകരാണ് താരത്തിന് ഉള്ളത് തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ 50 k ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെക്കുന്ന ഓരോ നൃത്ത വീഡിയോകളും ഫോട്ടോകളും എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *