കിംഗ് ഓഫ് ഗോദയുടെ ലൊക്കേഷനിൽ പാറി പറന്ന് വാക്കി ടോക്കി അടിച്ചുമാറ്റിയ താരത്തിന്റെ വാക്കുകൾ കേട്ട് അന്തംവിട്ട് സിനിമ പ്രവർത്തകർ… | Fly Over The Location Of King “Of Goda Dulquer Salmaan.

Fly Over The Location Of King “Of Goda Dulquer Salmaan : ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമായ ദുൽഖർ സൽമാനെ മലയാളികളും ലോകമങ്ങാട് ഉള്ള പ്രേക്ഷകരും ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. മലയാളം ,തമിഴ് ,തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷ ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 2012 പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കിങ് ഓഫ് കോത്തയുടെ വിശേഷങ്ങൾ ആണ്.

   

കിംഗ് ഓഫ് കോത്തയുടെ ലൊക്കേഷനിലുള്ള ചില ചിത്രങ്ങൾ ദുൽഖർ സൽമാൻ പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയതാണ് ഇത്. തന്റെ സീനുകൾ ഒക്കെ നേരത്തെ എടുത്തു കഴിഞ്ഞിട്ട് ആ ദിവസം സെറ്റിൽ ചില നിർദ്ദേശങ്ങൾ പറയുകയും ക്യാമറയ്ക്ക് പിന്നിൽ പോയി ഫ്രെയിം നോക്കുകയും ചെയ്യുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ സൽമാൻ ഇത് എഴുതിയിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കോത്തയുടെ നിർമ്മാതാവ് കൂടിയാണ്ദുൽഖർ സൽമാൻ.

ഷൂട്ടിംഗ് ഇടവേളയിൽ എല്ലാം ഒരുപാട് കുസൃതികളും ഒപ്പിച്ച വളരെ ഉത്സാഹരുതനായി നിൽക്കുന്ന ഒരാളാണ് കുഞ്ഞിക്ക. താരം പങ്കുവെച്ച ക്യാപ്ഷന് താഴെ അഞ്ജലി മേനോൻ മറുപടിയായി പറഞ്ഞ ക്യാപ്ഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. അലമ്പുകൾ കൂടുതൽ ശക്തമായി കാണും താങ്കൾ ഇപ്പോഴും സെറ്റിലെ  ഷൂട്ടിംഗ് റൂമിന് തെറ്റായ നിർദേശങ്ങൾ കൊടുത്തു അലമ്പ് ഉണ്ടാക്കാറുണ്ടോ…? എന്നാണ് അഞ്ജലി മേനോന്റെ ചോദ്യം. അഞ്ജലി മേനോനും ദുൽഖർ സൽമാനും ഒരുമിച്ച് ബാംഗ്ലൂർ ഡേയ്സ് എന്ന ലൊക്കേഷനിൽ ദുൽഖർ ഒപ്പിച്ച തമാശകൾ ഓർത്തുകൊണ്ടാണ് അഞ്ജലി മേനോന്റെ ജീവിതത്തിലുള്ള ചോദ്യം.

ബാംഗ്ലൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തും ദുൽഖർ സൽമാൻ സംവിധായകരുടെ വാക്കിടോക്കി അടിച്ചുമാറ്റിക്കൊണ്ട് ദുൽഖർ പലവകകളും ഒപ്പിച്ചിരുന്നു എന്ന അഞ്ജലി തന്നെ മുമ്പും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ദുൽഖർ തന്നെ നിർമ്മാതാവായി മാറിയ കിംഗ് ഓഫ് ഗോദയുടെ നിർമ്മാതാവായി മാറിയ ദുൽഖർ തമാശ രൂപത്തിലും പലകാര്യങ്ങളും ചെയ്യുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ഈ കുറിപിന് താഴെ നിരവധി കമന്റുകളും ചോദ്യങ്ങളും തന്നെയാണ് രസകരമായി കടന്നുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *