കുടുംബവിളക്ക് സീരിയലിലെ അമൃത കഥാപാത്ര വേഷത്തിൽ വീണ്ടും പരമ്പരയിലേക്ക് വൻ തിരിച്ചുവരവ്… ഏറെ സന്തോഷത്തോടെ ആരാധകർ. | Amrita Is Going To Act In a New Serial.

Amrita Is Going To Act In a New Serial : മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട നടിയാണ് അമൃത നായർ. കുടുംബവിളക്ക് സീരിയലിൽ നിന്ന് പിന്മാറിയെങ്കിലും താരത്തെ ഇഴ്പ്പെടുന്ന ആരാധകർക്ക് ഒരു കുറവുമില്ല. താരത്തിന്റെ യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇപ്പോഴും കാണുവാനായി കടന്നെത്തുന്നത്. താരത്തിന്റെ ഏതൊരു സന്തോഷവും ആരാധകർ വളരെയേറെ തിടുക്കത്തോടെയാണ് ഏറ്റെടുക്കാറുള്ളത് അത്രയും പ്രേക്ഷകരാണ് ഇന്ന് താരത്തിന്റെ ചുറ്റും.

   

വളരെ അപ്രതീക്ഷിതമായി ആയിരുന്നു അമൃത സീരിയലിൽ നിന്ന് പിന്മാറിയത്. ശീതൾ എന്ന കഥാപാത്രമായിരുന്നു അമൃത പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും കുടുംബവിളക്ക് പ്രേക്ഷകർ ഏറെ മിസ്സ് ചെയ്യുന്നത് അമൃതയെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് ഈയൊരു കാര്യത്തെ ആസ്പദമാക്കി നിറയുന്നതും. സൂര്യ ടിവിയിൽ ഒരു പരമ്പരയിൽ സെൻട്രൽ കഥാപാത്രമായി ഞാൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സന്തോഷപൂർവ്വം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ജീവിതത്തിൽ ഒരു സന്തോഷവാർത്ത നിറഞ്ഞിരിക്കുന്നു എന്ന് അമൃത തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തുറന്നു പറയുകയായിരുന്നു. സൂര്യ ടിവിയിലേക്ക് താൻ മാറുന്നു എന്നും അതും ഒരു കേന്ദ്ര കഥാപാത്രമായി തന്നെ ഞാൻ കടന്നു വരുന്നു എന്നും അമൃത സോഷ്യൽ മീഡിയയിൽ കുറച്ചതോടെ ആരാധകർ എല്ലാവരും വളരെ സന്തോഷത്തോടെയാണ്. താരം തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി തുറന്നു പറയുകയായിരുന്നു.

എന്റെ ജീവിതത്തിൽ അരങ്ങേറിയ ഏറ്റവും മഹത്തായ ഒരു സന്തോഷ നിമിഷം നിങ്ങളും ആയി പങ്കെടുക യാണെന്നും ഇത്രയും നാൾ എന്നെ സപ്പോർട്ട് ചെയ്തതിന് നന്ദിയുണ്ടെന്നും താരം തുറന്നു പറഞ്ഞു. ഏറെ സന്തോഷത്തോടെ മലയാളി കുടുംബപ്രക്ഷകർ താരത്തിന്റെ പുതിയ പരമ്പരയുടെ അവതരണവുമായി കാത്തിരിക്കുകയാണ്. നിരവധി സന്തോഷകരമായ വർത്തമാനങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *