അനിയനും മകനും കൂടി നവ്യക്ക് കൊടുത്ത എട്ടിന്റെ പണി…. ഞെട്ടിപ്പോയി താരം.|The work of eight given to Navya by Anian and his son

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.  ഒത്തിരി മലയാള ചിത്രങ്ങളിലൂടെയാണ് താരം അഭിനയിക്കുകയും അതിലൂടെ ഒത്തിരി ആരാധകരുടെ സ്നേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുള്ളത്.മലയാള ചിത്രത്തിൽ ആദ്യമായി അരങ്ങേറിയത് നന്ദനം എന്ന സിനിമയിലൂടെ ആയിരുന്നു. എന്നാൽ ആരാധകരുടെ ഇടയിൽ ഏറെ ശ്രദ്ധേയമായത് ബാലാമണി എന്ന കഥാപാത്രമായിരുന്നു.

   

താരത്തിന്റെ വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്ന് നീണ്ട ഇടവേളയിലൂടെ കടന്നുപോയി പിന്നീട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്നെ ഒരുത്തി എന്ന ചിത്രത്തിലൂടെ എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് നമ്പ്യയുടെ സഹോദരനും മകനും കൊടുത്താൽ എട്ടിന്റെ പണിയാണ്. നവ്യയുടെ സഹോദരൻ തന്നെയാണ് ഈ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് കൊടുത്ത പണിയുള്ള വീഡിയോ ആരാതകർ സന്തോഷത്തോടെ സ്വീകരിച്ചത്.

വീഡിയോയ്ക്ക് താഴെ ചേച്ചി തപ്പി നോക്കിയ സാധനം കിട്ടിയോ എന്ന രസകരമായ അടിക്കുറിപ്പും നൽകി കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാറിന്റെ ബിന്റോ നവ്യ ഉറങ്ങി പോകുന്നത് ഷൂട്ട് ചെയ്തിരിക്കുകയാണ്. കണ്ണാടി വെച്ച് വളരെ സ്റ്റൈലിസ്റ്റ് ആയി കൊണ്ടാണ് ഉറങ്ങുന്നത്. ഈ ഉറക്കമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകര്‍ക്കിടയിൽ വളരെ രസകരമായി കടന്നു പോകുന്നത്.

വീട് എത്തി എന്ന് പറഞ്ഞ് രാഹുൽ തട്ടിയായിരുന്ന ചെയ്തത്. വീണ്ടും രാഹുലും സായിയും നവ്യയെ കളിയാക്കുകയായിരുന്നു. ഫോൺ തട്ടി മാറ്റുന്നതോടെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. ഈയൊരു വീഡിയോയാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ചെറിയ സമയത്തിനുള്ളിൽ തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്തത്. അനഘ ആരാധകരാണ് ഈ വീഡിയോ കണ്ട് ചിരിച്ച കമന്റുകളുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *