പാവക്കൂട്ടങ്ങൾക്കിടയിൽ പിച്ചവെച്ചുകൊണ്ടുള്ള നിലബേബിയുടെ കളികൾ കണ്ട്!!കുട്ടിമാമ ഞാൻ ഞെട്ടി മാമാ എന്ന് പറഞ്ഞ് പേളി മാണി. | Seeing Nilababy’s Games.

Seeing Nilababy’s Games : മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഹൃദയത്തിൽ സ്ഥാനം കുറിച്ച താരമാണ് പേർളി മാണി. താരത്തിന്റെ വിശേഷങ്ങൾ ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ടെലിവിഷൻ അവതാരികയും നടിയും ആണ് നമ്മുടെ താരം. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് പ്രോഗ്രാമിൽ അവതാരി കടത്തിക്കൊണ്ട് ആരാധകരെ കുകുട ചിരിപ്പിച്ച താരത്തിന് പിന്നിൽ വലിയ ആരാധന പിന്തുണ തന്നെയാണ് ഉള്ളത്.

   

2018ലെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുട ആദ്യ സീസണിലെ റണ്ണറപ്പായി മത്സരിച്ച് വിജയിക്കുകയായിരുന്നു. 2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ബൈക്ക് യാത്രക്കാരിയായി വേഷം കുറിച്ചുകൊണ്ട് ആരാധക ശ്രെധ നേടുകയായിരുന്നു. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ,തെലുങ്ക് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ബിഗ് ബോസ് ഷോയിലൂടെ തന്നെ അരവിന്ദനുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു.

ഇപ്പൊ താരദമ്പതിമാർക്കിടയിൽ മറ്റൊരു അതിഥിയും കൂടിയുണ്ട്. ആരധകർ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന നില ബേബി. നില ബേബിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെ തരാം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ക്യൂട്ടായ നില ബേബി പാവകളുടെ ഒപ്പം കളിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചപ്പോൾ നിമിഷ നേരത്തിനുള്ളിൽ ആണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

എന്തൊരു രസമാണ് നില കുട്ടിയുടെ രസകരമായ കളികൾ കാണുവാൻ എന്നിങ്ങനെ അനേകം കമന്റുകളാണ് കടന്നുവരുന്നത്. താരം പങ്കുവെച്ച ചിത്രത്തിന് താഴെ” കുട്ടിമാമ ഞാൻ ഞെട്ടി മാമാ നിലാ പ്ലേമേറ്റ്സ് എന്നാണ് താരം കുറിച്ചിരിക്കുന്നത്”. നിമിഷ നേരത്തിനുള്ളിൽ തന്നെ നില കുട്ടിയുടെ രസകരമായ കളികൾ ആരാധകർ ഏറ്റെടുത്തുകൊണ്ട്…ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *