നൂമ്പിന്റെ ഭാവി വധുവിനെ കണ്ടു ആരാധകർ ഞെട്ടിപ്പോയി…, ഇതായിരുന്നു കക്ഷി എന്ന് സന്തോഷത്തോടെ ആരാധകലോകം.

ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർക്ക് സന്തോഷം പകർന്ന താരജോഡികളുടെ വിവാഹമായിരുന്നു നോമ്പിനും ബിന്നിയുടെയും വിവാഹം. ആരാധകർ നീ ണ്ട കാലയളവിൽ കാത്തിരുന്ന വിവാഹമായിരുന്നു ഇതുരുടേതും. ആരാധകർ ആകാംക്ഷയുടെ കാത്തിരുന്ന താരത്തിന്റെ വധു ഡോക്ടറും നടിയും കൂടിയാണ്.

   

ഇന്നലെയായിരുന്നു താരങ്ങളുടെ വിവാഹം. ആരാധകർക്ക് ഏറെ സർപ്രൈസുകൾ ആയിരുന്നു താരങ്ങളുടെ വിവാഹം. കാരണം നോബി ഇതുവരെ ആരെയാണ് വധുവായി സ്വീകരിക്കുന്നത് എന്ന് ആരാധകരുടെ വെളിപ്പെടുത്തിയിരുന്നില്ല. ഡോക്ടറും ആരോമയായിട്ട് എങ്ങനെയാണ് ഇത്രയേറെ സിമ്പിൾ ആയിരിക്കുന്നത് എന്ന് ചിന്തിക്കുകയാണ് ആരാധകലോകം. ഡോക്ടറും താരവും ആയതുകൊണ്ട് തന്നെ വിവാഹം ആഡംബരപൂർവ്വം ആകുമെന്ന് വിചാരിച്ച ആരാധകർക്ക് തെറ്റുപറ്റിയിരിക്കുകയാണ് വളരെ സിമ്പിൾ ആയിട്ടുള്ള വിവാഹവും വളരെ ലളിതപരമായ വേഷവും അണിഞ്ഞാണ് താരം ചടങ്ങിൽ എത്തിയത്.

മറ്റ് എല്ലാ പെൺകുട്ടികളെ സംബന്ധിയാണെങ്കിൽ അവരുടെ ഏറ്റവും വലിയ ദിവസമാണ് അവരുടെ വിവാഹ ദിവസം. ഏറെ പ്രാധാന്യം വന്നുചേരുന്ന ഈ ദിവസത്തിൽ വളരെ സിമ്പിൾ ആയി എങ്ങനെ എത്തിപ്പെടും എന്നാണ് ആരാധകർ ഈ അവസരത്തിൽ ചോദിക്കുന്നത്. ഒരു നിമിഷം ഇത് കല്യാണം എന്ന് തന്നെയാണ് വന്നവർ പോലും സംശയിച്ചു നിന്നുപോയി.

വിവാഹം ആർഭാടം കാണിക്കാൻ എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല എന്ന് താരം പറയുകയുണ്ടായി. താരത്തിന് ഈയൊരു സ്വഭാവമാണ് ആരാധകർക്ക് ഒത്തിരി പ്രാധാന്യമായത്. ഇതുവരെ വിവാഹ ചടങ്ങിലെ വീഡിയോ ക്ലിപ്പ് ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകർ താര ദമ്പതികൾക്ക് വിവാഹ ദിനാശംസകൾ നേർന്നു കൊള്ളുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *