തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്കൊപ്പം നവരാത്രി ആഘോഷിക്കാൻ നവ്യ!! വൈറൽ ആയി ചിത്രങ്ങൾ. | Navya To Celebrate Navratri.

Navya To Celebrate Navratri : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താരമാണ് നടി നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ സ്യീകാരിതമാകുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്ന സമയത്ത് തന്നെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി ഇഷ്ടമെന്ന സിനിമയിലൂടെ കടന്നു വരികയായിരുന്നു താരം. മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ നിരവധി സിനിമകളിലാണ് ദിലീപിന്റെ നായികയായി കടന്നുവന്നത്.

   

നന്ദനം സിനിമയിലെ ബാലാമണിയാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. മികച്ച അഭിനയം കാഴ്ച്ചവെച്ച താരത്തിന് നിരവധി പുരസ്കാരങ്ങളാണ് ഇതുവരെ നേടിയെടുക്കുവാൻ സാധ്യമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യമുള്ള താരം സന്തോഷകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ നിമിഷനേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ്.

സിനിമ താരങ്ങൾ എല്ലാവരും ഒത്തുചേർന്ന് നവരാത്രി ആഘോഷിക്കുന്ന വേളയിൽ അതിമനോഹരമായി തന്റെ സഹപാഠികൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുട്ടത്ത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഓറഞ്ച് നിറമുള്ള സാരിയിൽ പിംഗ് ബ്ലൗസും അണിഞ്ഞ് അതീവസുന്ദരിയായാണ് നവ്യ നവരാത്രി ആഘോഷത്തിൽ കടന്നു എത്തുന്നത്. അതിമനോഹരമായ ആഘോഷത്തിൽ എല്ലാവരും പങ്കാളിയാവുകയും എല്ലാവരും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത് ഒത്തിരി നേരം സന്തോഷം പങ്കിട്ടുമാണ് താരങ്ങൾ അവിടെ നിന്ന് മടങ്ങിയത്.

” എന്റെ ഓർമ്മയിൽ നിന്ന് ഒരിക്കലും മറക്കുവാൻ സാധ്യമാകാത്ത നവരാത്രി ആഘോഷമാണ് ഇത്… എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ് “. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ് ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. നവരാത്രി ആഘോഷം തകർത്ത് മറച്ചില്ലേ…എന്നിങ്ങനെ അനേകം രസകരമായ കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *