തന്റെ ജീവിത വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടി സംയുക്ത മേനോൻ.

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമായിരുന്നു സംയുക്ത വർമ്മ. പല വേഷങ്ങളാലും ബിഗ് സ്ക്രീനിൽ തിളങ്ങുകയും ആരാധകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിൽ നായകനായി കണ്ടുപഠിച്ചത് സിനിമ പ്രേമികളുടെ എല്ലാമെല്ലാമായ ബിജു മേനോനെയാണ്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ ദാമ്പത്യ ജീവിതം കടന്നുപോകുന്നത്.

   

അഭിവാദത്തിന് ശേഷം സിനിമ മേഖലകളിൽ സജീവ പ്രാധാന്യം നയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറിയിരിക്കുന്നത്. സംയുക്ത മേനോന്റെ പുതിയ ലുക്ക് ആണ്. ഇത്രയേറെ വർഷങ്ങളായിട്ടും തന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവും വരാതെ കൂടുതൽ സൗന്ദര്യമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരിക്കുന്നത്.

പ്രായത്തിന്റെ കാര്യത്തിൽ എല്ലാവരും പറയാറ് മെഗാസ്റ്റാർ മമ്മൂട്ടിയെയാണ്. എന്നാൽ അതേപോലെയാണ് നമ്മുടെ സംയുക്ത വർമ്മയും. ജീവിതത്തിൽ ചില കാര്യങ്ങളെല്ലാം താരം വളരെയേറെ ചട്ട നൽകിയിരുന്നു. ആരോഗ്യം നിലനിർത്തുന്നത് വലിയ ശ്രദ്ധ പുലർത്തിയ താരം ചിട്ടയായ വ്യായാമം, ആഹാര ക്രമീകരണം അങ്ങനെ പലകാര്യങ്ങളും താരം ടൈംടേബിളിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്.

വിവാഹത്തിനുശേഷം ഒരു പരസ്യത്തിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഫോട്ടോയ്ക്ക് താഴെ അവധി ആരാധകരാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത് എന്ന് ചോദിക്കുന്നത്. താരത്തെ ഇഷ്ടപ്പെടുന്ന മലയാളികൾ നിരവധി ആരാധകനാണ് സോഷ്യൽ മീഡിയയിലൂടെ അനേകം ചോദ്യങ്ങൾ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

Leave a Reply

Your email address will not be published. Required fields are marked *