നടി മഞ്ജു വാര്യരുടെ പെർഫോമൻസ് കണ്ട് ചാക്കോച്ചൻ കോരിത്തരിച്ചു പോയി…; ഏറെ ആകാംക്ഷതയോടെ ആരാധകർ.

ആരാധകരുടെ പ്രിയതാര നടിയാണ് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ദിവസങ്ങൾ കൂടുന്തോറും കൂടുതൽ സുന്ദരിയാവുകയും ചെയ്ത നമ്മുടെ വെറുതെ അനേകം ആരാധകരുടെ ഹൃദയത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകളിലാണ് താരം അഭിനയിച്ചറുള്ളത്. അഭിനയം എന്നതിൽ ഉപരി താരം മികച്ച ഗായികയും നൃത്തകയും കൂടിയാണ്.

   

ആദ്യമായി മലയാളം സിനിമ മേഖലയിലേക്ക് കടന്നുവന്നത് സാക്ഷ്യം എന്നാൽ ചിത്രത്തിലൂടെ ആയിരുന്നു.താരത്തിന് 18 വയസ്സുള്ള സമയത്താണ് സല്ലാപം എന്ന ചിത്രത്തിൽ നായിക കഥാപാത്രമായി അവതരിപ്പിക്കുകയും തുടർന്ന് ആരാധകരുടെ മനസ്സിൽ ശ്രദ്ധേയമാകുകയും ചെയ്തത്. ആ സിനിമയ്ക്ക് ശേഷം ഏകദേശം ഇരുപതോളം മലയാള സിനിമകളിൽ വെറും മൂന്നുവർഷം കൊണ്ട് താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വരെ താരത്തിന് കരസ്ഥമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ആരോടും ദിലീപ് മായുള്ള വിവാഹത്തിനുശേഷം അഭിനയിച്ചതെന്ന് നീണ്ട ഗ്യാപ്പ് എടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇരുവരും വിവാഹമോചനം നേടുകയും താരം പിന്നീട് അഭിനയ മേഖലകളിൽ കടന്നുവരുകയും ചെയ്തു. മലയാളികളെ ആകെ ഞെട്ടിച്ച് അത്രയേറെ അഭിനയ മികവ് കാഴ്ചവെച്ച അവളുടെ അറിവിലൂടെ തിരിച്ചുവരികയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധേയമായിരിക്കുന്നത് പെർഫോമും ആയി ചാക്കോച്ചന്റെ ദേവദൂതൻ പാടി എന്ന ഗാനത്തിനോട് അനുബന്ധിച്ച് താരം വെറൈറ്റി സ്റ്റെപ്സ് ആയിരുന്നു കാഴ്ചവച്ചിരുന്നത്.

ആരാധകരുടെ നിറസാന്നിധ്യം താരത്തിന് ചുറ്റും ഉണ്ടായിരുന്നു. കരുതി കാണുവാൻ നിരവധി ആരാധകർ എത്തിച്ചേരുകയും താരത്തിനോടൊപ്പം അനേകം ആരാധകർ ഡാൻസ് ചെയ്യുകയും ചെയ്തിരുന്നു. ഒരു നിമിഷം നേരം കൊണ്ടാണ് താരത്തിന്റെ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വളരെ സന്തോഷകരമായ രസകരമായ മറുപടിയാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ ആരാധകർ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *