ആരാധകർ ഏറെ സ്നേഹിക്കുന്ന താരരാജാക്കന്മാരുടെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം പങ്കുവെക്കുന്നവരാണ്. അ കൂട്ടത്തിൽ ആരാധകരുടെ പ്രിയമായി മാറിയ താരമാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയമേനോൻ. ഒരു ജേണലിസ്റ്റ് ആയി പ്രവർത്തിച്ചിരുന്ന താരം ഇപ്പോൾ സിനിമ പ്രൊഡക്ഷൻസ് എന്ന മേഖലകളിൽ ഒത്തിരി കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ പൃഥ്വിരാജിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ കാരണം ആകുന്നത് സുപ്രിയ മേനോന്റെ പിന്താങ്ങുകൊണ്ട് തന്നെയാണ്.
ഇന്ന് ആരാധകർ സ്നേഹിക്കുന്ന താര കൂട്ടങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് സുപ്രിയ മേനോൻ. താനും ആനകളുടെ പങ്കു വയ്ക്കുന്ന ഓരോ വാക്കുകളും ഒരു വ്യക്തിത്വത്തിന് ഉടമയായ രീതിയിലാണ് പങ്കുവയ്ക്കാറ്. സോഷ്യൽ മീഡിയയിൽ താനും തന്നെ വിശേഷങ്ങൾ ആരാധകർക്കുവേണ്ടി പങ്കുവെക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിയ ഒന്നാണ് പ്രിത്തിയുടെയും സുപ്രിയയുടെയും വിവാഹം. സുപ്രിയ ജേണലിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. പൃഥ്വിരാജിനെ ഇന്റർവ്യൂ നടത്താനായി എത്തിയ സുപ്രിയ പിന്നീട് സൗഹൃദത്തിൽ ആവുകയും ഇവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു.
എന്നാൽ ആരാധകരുടെ ഇക്കാര്യം പങ്കുവെക്കാതെ വീട്ടുകാരും ഒന്നിച്ച് വിവാഹം ആഘോഷിക്കുകയായിരുന്നു. വിവാഹത്തിനുശേഷം താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ ആരാധകരോട് തങ്ങളുടെ വിവാഹത്തെക്കുറിച്ച് പങ്കുവെച്ചതോടെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ സുപ്രിയക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോട്ടോസ് ആണുള്ളത്. അതുകൊണ്ടുതന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സോഷ്യൽ മീഡിയയിൽ 2009 കാലഘട്ടങ്ങളിൽ പോക്കിരിരാജ സിനിമ ഷൂട്ടിംഗ് നടക്കുന്ന ഇടയിൽ ഒരുമിച്ച് എടുത്ത ഫോട്ടോ ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കുകയാണ്. ഈ ചിത്രത്തിൽ താഴെ താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 2009 കാലഘട്ടത്തിന് ശേഷം ഒരുപാട് ഉയർച്ചയിലേക്ക് ആണ് കടന്നെത്തിയത്, എന്നാൽ ഞാൻ ഇപ്പോഴും നിന്നിരുന്ന സ്ഥലത്ത് തന്നെയാണ് നിൽക്കുന്നതും. ആരാധകർ താരം പങ്കുവെച്ച ഈ ചിത്രം വളരെയേറെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram