അമ്മയുടെ മരണശേഷം ആത്മീയതയിലാണ് താരം മൂത്രമൊഴിക്കാൻ കഴിയാതെ ഞാൻ വസ്ത്രത്തിൽ ഒഴിച്ചു പോയിട്ടുണ്ട്

മലയാള പരമ്പരകളിൽ വില്ലൻ വേഷത്തിൽ തുടങ്ങിയ കഥാപാത്രമാണ് കവി രാജ്. അഭിനയരംഗത്ത് അധികകാലം ഉണ്ടായിരുന്നില്ല എങ്കിൽപോലും താൻ അഭിനയിച്ച ഓരോ ഭാഗങ്ങളും പ്രേക്ഷകർ മനസ്സിൽ ഒത്തിരി സ്ഥാനം പിടിച്ചെടുത്തതാണ്. വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് നിന്ന് താഴത്തെ കാണാതായത്. എന്നാൽ പിന്നീട് കണ്ടുമുട്ടുന്നത് കഷായം വസ്ത്രധാരണം. താരത്തിന്റെ വസ്ത്രധാരണ കണ്ടാൽ താരം സ്വാമിയായി എന്ന് പോലും സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി കവിരാജ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്. ഞാൻ സ്വാമി അല്ല ഞാൻ എന്റെ അഭിനയം നിർത്തിവെച്ചത് ശാരീരിക ഫലമായി ബുദ്ധിമുട്ടുകൾ കൊണ്ട് ആയിരുന്നു.

   

ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടതായി വന്നിട്ടു എനിക്ക്. എന്റെ വേഷത്തിൽ മാറ്റങ്ങൾ സംഭവിച്ചതിന് കാരണമുണ്ട്. ഇതുവരെ വളരെ ആർഭാടമായിരുന്നു ഞാൻ ജീവിച്ചിരുന്ന എന്നാൽ അതിൽ നിന്നെല്ലാം മാറ്റം വന്നിരിക്കുകയാണ് ചിലപ്പോൾ ഇതായിരിക്കാം നിയോഗം എന്ന് പറയുന്നത്. എന്നുവച്ച് ഞാൻ ഒരിക്കലും അഭിനയം നിർത്തിയിട്ടില്ല ഞാൻ വീണ്ടും തിരിച്ചുവരും എന്നാണ് താരത്തിന്റെ വാക്കുകൾ. സന്യാസം തെരഞ്ഞെടുത്തു എന്ന് പല ന്യൂസുകളിൽ എന്നാൽ ഇതിന് വ്യക്തമായ മറുപടിയാണ് താരം പറയുന്നത്. എന്റെ അമ്മ മരണപ്പെട്ടതോടെ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഇനി അലട്ടിക്കൊണ്ടിരുന്നു. ആരോടും അധികം വ്യക്തിയായി മാറിപ്പോയി. എന്റെ അമ്മയുടെ മരണ സമയത്ത് കൃത്യമായ രീതിയിൽ തന്നെ ആയിരുന്നു കർമ്മങ്ങളും ആചാരങ്ങളും എല്ലാം ചെയ്തിരുന്നത്.

ആ അപ്പോഴേക്കും എനിക്ക് മുടിയും താടിയും എല്ലാം വളർന്നു ആരോമൽ കണ്ട പലരും ആണ് ഞാൻ സന്യാസം ജീവിതത്തിൽ അകപ്പെട്ടു എന്ന് പറയുകയുണ്ടായത്. ഞാൻ ചടങ്ങുകൾക്കു ശേഷം ഞാൻ വീണ്ടും പഴയപോലെ. അന്ന് മനുഷ്യത്തോടെ ഞാൻ ഇതുവരെ പാന്റ് ധരിച്ചിട്ടില്ല ഇതുവരെ മുണ്ടും ഷർട്ടും ആണ് ഞാൻ അറിഞ്ഞിരുന്നത് ചെറുപ്പം മുതലേ ഞാൻ ഈശ്വര വിശ്വാസിനിയാണ്. ഞാൻ കുറച്ചു കാലങ്ങൾക്കു മുമ്പ് തമിഴ് പരമ്പരയിൽ അഭിനയിച്ചിട്ടുണ്ട് ആയിരുന്നു. 5 ലക്ഷം രൂപയാണ് അവർ എനിക്ക് തരാനുള്ളത് രാവിലെ മുതൽ വൈകുന്നേരം വരെ ഒഴിക്കാൻ പോലും സാധിക്കാതെ അത്രയും ബുദ്ധിമുട്ടി ആയിരുന്നു ഞാൻ ആ പരമ്പരയിൽ അഭിനയിച്ചിരുന്നത് എന്നാൽ ഇപ്പോൾ എന്നെ വിളിക്കുന്നത് കൂടിയില്ല. ശ്രീ ശരീരത്തിന്റെ ഷേപ്പ് കിട്ടാൻ വേണ്ടി പലതും എന്റെ ശരീരത്തിൽ വച്ച് കെട്ടിയാണ് ഞാൻ സാരി ഉടുത്തിരുന്നത് .

എനിക്ക് പണ്ട് മുതൽ തന്നെ ഡയബറ്റിക് അസുഖമുള്ളതുകൊണ്ടുതന്നെ വളരെയധികം വെള്ളം ഞാൻ കുടിക്കും ഒരു ഒരു ദിവസം മൂത്രം പിടിച്ചുനിൽക്കാൻ കഴിയാതെ സാരിയിൽ പോയ അവസ്ഥയും ഉണ്ടായിരുന്നു. ഞാൻ കഷ്ടപ്പെട്ടിട്ടും ഇതുവരെ അവർ എനിക്ക് എന്റെ പ്രതിഫലം തന്നിട്ടില്ല. എന്റെ ഈ പൈസ കൊണ്ട് അവർ രക്ഷപ്പെടുമെന്ന് ഉണ്ടെങ്കിൽ അവർ രക്ഷപ്പെടട്ടെ എന്നാണ് താരത്തിന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ ആരും പറഞ്ഞ കാര്യങ്ങൾ വളരെ വിഷമകരമായാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. താരത്തിന്റെ വാക്കുകൾ വളരെയേറെ ചർച്ച പുലർത്തുന്നുണ്ട് ഇത്രയും ബുദ്ധിമുട്ടി ഷൂട്ടിംഗ് ചെയ്ത് എന്തുകൊണ്ട് താരത്തിന് പ്രതിഫലം അവർ കൊടുത്തില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *