അമ്മയുടെയും മകളുടെയും സ്നേഹ വാത്സല്യം ആരാധകരുമായി പങ്കുവെച്ച് എത്തുകയാണ് സിത്താര കൃഷ്ണകുമാർ…. | The Star Is Filled With Love For His Daughter.

The Star Is Filled With Love For His Daughter : അനേകം ഗാനങ്ങൾ പാടിക്കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം തന്റെ മകളുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. ” അമ്മയുടെയും മകളുടെയും സ്നേഹമാണ് വീഡിയോയിൽ കാണുന്നത്”.

   

അമ്മയ്ക്ക് മകളോട് മകൾക്ക് അമ്മയോട് ഉള്ള സ്നേഹവും. ഇവർ തമ്മിലുള്ള സ്നേഹബന്ധത്തെകുറിച്ചാണ് ഈ വീഡിയോയിൽ വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ നിരവധി ആരാധകർ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ അനേകം മറുപടികളുമായി കടന്നെത്തുന്നത്. അമ്മയും മകളും എന്ന് പറഞ്ഞാൽ അത് ഫ്രണ്ട്ഷിപ്പ് പോലെ ആയിരിക്കണം എന്നാണ് ആരാധകർ ഈ അവസരത്തിൽ പറഞ്ഞെത്തുന്നത്. ആരാധകർ എല്ലാവരും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സിത്താരയുടെ മകൾ സായി മോളുമായി മലയാളി പ്രേക്ഷകർക്ക് വളരെയേറെ ബന്ധം തന്നെയാണ് ഉള്ളത്.

അമ്മയെപ്പോലെ തന്നെ സായുമോളുടെയും പാട്ടുകൾ ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. സായുവിനെ രാവിലെ വിളിച്ചു ഉണർത്തുവാൻ വന്ന സിത്താര തന്റെ മകളെ ചുംബിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അതുപോലെതന്നെ അമ്മ വീട്ടിലുള്ള സമയത്ത് അമ്മയെ വിളിച്ചുണർത്തുന്ന സായിമോളുടെ സ്നേഹപ്രകടനവും പങ്കു വെച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോയിലൂടെയുമാണ് ചലച്ചിത്ര പിനണി രംഗത്തേക്ക് സിത്താര കടന്നെത്തുന്നത്.

കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004 ഏഷ്യൻ ചാനലിന്റെ സത്യസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയിസ് തുടങ്ങിയവയിലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അനേകം സിനിമകളിൽ തന്നെയാണ് താരം ഗാനം ആലപിച്ചിട്ടുള്ളത്. മലയാളികൾ ഒന്നടങ്കം താരത്തെ ഏറ്റെടുക്കുക തന്നെയായിരുന്നു. ഇപ്പോഴിതാ മകളെ രാവിലെ ഉണർത്തുന്ന സിത്താരയുടെ സ്നേഹപ്രകടനമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *