പർപ്പിൾ ഗൗണിൽ അതീവ സുന്ദരിയായി സീരിയൽ താരം മീര മുരളിതരൻ!! അനിയത്തിയുടെ വിവാഹം ആഘോഷ പെരുമഴയിൽ… | Serial Star Meera Muralitharan Looks Very Beautiful In a Purple Gown.

Serial Star Meera Muralitharan Looks Very Beautiful In a Purple Gown : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര മുരളീധരൻ. നടിയായും അവതാരികയായും ഒരേ പോലെ തിളങ്ങിയ താരത്തെ മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ഏറെ തിളങ്ങിനിൽക്കുന്നത് നടി മീര മുരളിധരന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ആണ്. എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മമനു ശങ്കറിനെയായിരുന്നു മീരയുടെ വരൻ. 2021 മാർച്ച് 5 ആം തീയതിയായിരുന്നു താരങ്ങളുടെ വിവാഹവാർത്ത പുറത്തുവന്നത്.

   

വിവാഹ വാര്‍ത്ത ആരാധകറുമായി പങ്കുവെചെത്തിയ നാൾ മുതൽ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞു എത്തുമായിരുന്നു. മീരയുടെ ഓരോ വിശേഷങ്ങളും അതിവേഗം തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റ സഹോദരി വിവാഹിതയായ വാർത്ത തന്നെയാണ് ഏറെ ഇടം നേടിയിരിക്കുന്നത്. വിവാഹ ദിവസം അതീവ സുന്ദരിയായി പർപ്പിൾ നിറമുള്ള ഗൗണിൽ ഭർത്താവിന്റെ ഒപ്പം നിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിവാഹ നിശ്ചയം ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോൾ മീര മുരളിധരൻ. ഭർത്താവിനോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിനു താഴെ ” All about last day” എന്നാണ് താരം കുറിച്ച് ക്യാപ്ഷൻ. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹഘോഷത്തിൽ പങ്കെടുത്തിരുന്നത്. ഏറെ നാളുകളായാണ് ഇപ്പോൾ മീരയുടെ ചിത്രം ആരാധകർ കാണുന്നത്. അതുകൊണ്ട് തന്നെ അതിന്റേതായ സന്തോഷവും നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തുകയാണ്. ഇത്രയും നാളുകൾ എവിടെയായിരുന്നു കണ്ടില്ലല്ലോ എന്നൊക്കെയാണ് ആരാധരുടെ ചോദ്യം.

അത്രയേറെ ഇഷ്ടമുള്ള താരം തന്നെയാണ് മീര. മലയാള ടെലിവിഷൻ സീരിയൽ നടിയാണ് താരം. ഏഷ്യാനെറ്റ് മഞ്ജു സ്റ്റാർ എന്ന പരിപാടിയിൽ അവതാരികയാണ് താരം തുടക്കമിടുന്നത്. പിന്നീട് അമ്മ എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളി പ്രേക്ഷകശ്രദ്ധ കൂടുതൽ നേടുകയായിരുന്നു. അഭിനയത്തോടൊപ്പം തന്നെ വളരെയേറെ സജീവം തന്നെയാണ് നൃത്ത കലയോട്. സെക്കൻഡ്‌സ് സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തും ചുവടുവെച്ചു. ഇപ്പോൾ സഹോദരിയുടെ വിവാഹ ആഘോഷത്തിൽ അധിവ സുന്ദരിയായി കടനെത്തിയ മീരയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയെറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *