ഇസഹാക്കും ചാക്കോച്ചനുമായി ആരാധകരെ ഞെട്ടിച്ചിരിപ്പിക്കുകയാണ്…., തകർപ്പൻ ജംഗിൾ ഡാൻസുമായി.

മലയാളികളുടെ പ്രിയതാരമാണ് നടൻ കുഞ്ചാക്കോ ബോബൻ. നിരവധി ചിത്രങ്ങളാണ് ആരാധകർക്ക് പ്രിയങ്കരമായി മാറിയിട്ടുള്ളത്. താരത്തെ പൊതുവേ വിളിക്കപെടാറ് പ്രണയ ചാക്കോച്ചൻ എന്നാണ്. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു. പിന്നീട് 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തുകയും ചെയ്തു . മലയാളികളുടെ ഹൃദയങ്ങളിൽ ഒത്തിരി കേറിപ്പറ്റിയ ചിത്രം കൂടിയാണ് അനിയത്തിപ്രാവ്. സോഷ്യൽ മീഡിയയിൽ സജീവ പ്രാധാന്യം തന്നെയാണ് താരം വഹിക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ കാത്തുനിൽക്കുകയാണ്.

   

നിരവധി പുരസ്കാരങ്ങളാണ് താരത്തിന് സ്വീകാര്യമായിട്ടുള്ളത്. അഭിനയ ജീവിതം പോലെ തന്നെ താരം മോഡൽ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹം പ്രണയ വിവാഹമായതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷം തന്നെയായിരുന്നു. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് മകൻ ജനിച്ചത്. വളരെ സന്തോഷകരമായ ചിത്രത്തിലൂടെയാണ് ഇപ്പോൾ ഈ താര കുടുംബം കടന്നുപോകുന്നത്.

ആരാധകരുടെ പ്രിയതാര കുടുംബമായി മാറിയിരിക്കുകയാണ് ചാക്കോച്ചന്റെ കുടുംബം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ ജംഗിൾ ഡാൻസ് ആണ്. താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ജംഗിൾ ഡാൻസ്  കണ്ടുകൊണ്ട്   രസകരമായി കമന്റുകൾ ഉന്നയിക്കുന്നത്. നിരവധി നാടോടികൾക്കൊപ്പം താരവും മകൻ ഇസഹാക്കിനെ എടുത്തു പൊക്കിക്കൊണ്ട് താരം ചാടി ജംഗിൾ ഡാൻസിൽ കളിക്കുന്നത് ആരാധക ലോകത്തിന് വളരെയേറെ പ്രിയമായിരിക്കുകയാണ്.

താരത്തിന്റെ പുതിയ സിനിമയായ നാൻ താൻ കേസ് കോഡ് എന്ന ചിത്രം വൻ വിജയമായാണ് കടന്നു വന്നിരിക്കുന്നത്. ഒത്തിരി ആരാധന പിന്തുണയാണ് താരത്തിന് ചുറ്റും ഉള്ളത്. ഇനിയും താരത്തിനെ അനേക ചിത്രങ്ങൾ ആരാധകർക്കായി സമർപ്പിക്കുമെന്ന് വിശ്വാസത്തോടെയാണ് ആരാധകർക്ക് കാത്തിരിക്കുന്നത്. താരം പങ്കുവെച്ച വീഡിയോ വൈറലായി മാറുകയാണ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *