അർദ്ധരാത്രി അച്ഛനെയും അമ്മയെയും വിളിച്ചുണർത്തി പിറന്നാൾ സർപ്രൈസ് സമ്മാനിച്ച് കീർത്തി സുരേഷ്… | Keerthy Suresh Parents Birthday Celebration.

Keerthy Suresh Parents Birthday Celebration : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരങ്ങൾ ആയിരുന്നു മേനകയും ശങ്കരും. മിനിസ്ക്രീനിൽ മികച്ച അഭിനയം കാഴ്ച്ച വെച്ച ഇവർ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മലയാള സിനിമ ലോകത്ത് ജനപ്രിയജോഡികളിൽ ഒന്നായിരുന്നു. നായകന്മാരിൽ ഒരുകാലത്ത് തിളങ്ങിയിരുന്ന മലയാളികളുടെ സ്വന്തം താര ജോഡികൾ എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ് താരങ്ങളെ കുറിച്ചുള്ള സന്തോഷം വാർത്ത.

   

മകൾ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് സുപ്രധാനമായ താരം തന്നെയാണ് കീർത്തി സുരേഷ്. ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയ കീർത്തി ഇതിനോടകം അനേകം സിനിമകളിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതിനോടൊപ്പം തന്നെ ഫാഷൻ ഡിസൈനിങ് ബിരുദം നേടുകയായിരുന്നു. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് വൈകവേഷത്തിൽ കീർത്തി ആദ്യമായി അഭിനയിക്കുന്നത്.

വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ തന്നെയാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. മലയാളികളുടെ പ്രിയ താരങ്ങളായ മേനകയുടെയും ശങ്കരന്റെയും പിറന്നാൾ ആഘോഷം ആകുകയാണ്. ” ജീവിതകാലം മൊത്തം ഇതേപോലെ മധുരമേറിയ റൊമാന്റിക് നിമിഷങ്ങൾ ആകണം… ഹാപ്പി ബർത്ത് ഡേ അച്ഛാ അമ്മ ” എന്നായിരുന്നു താരം പങ്കുവെച്ചെത്തിയ ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്. മലയാള മിനിസ്ക്രീൻ രംഗത്ത് ഒട്ടേറെ തിളങ്ങിയ ഈ താരങ്ങളുടെ പിറന്നാൾ ആരാധകർ ഒന്നടക്കം ഏറ്റെടുക്കുകയും ആഘോഷം ആകുകയും ആണ്.

കുടുംബം ഒന്നിച്ച് കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും നിരവധി സർപ്രൈസുകൾ സമ്മാനിക്കുകയും ചെയ്യുന്ന പിറന്നാൾ വീഡിയോ ആരാധകർക്കും മുമ്പിൽ പങ്കുവെക്കുകയാണ്. ഏറെ സന്തോഷത്തോടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പിറന്നാൾ ആഘോഷമാക്കുന്നതിനോടൊപ്പം തന്നെ നിരവധി താരങ്ങളും ആരാധകരും പിറന്നാളാശംസകൾ പങ്കുവെച്ചുകൊണ്ട് കടന്നു എത്തുകയാണ് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *