നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അരികിലൂടെ പ്രണയ തൂവൽ പക്ഷികളായി പാറിപ്പറക്കുകയാണ് പ്രിയതമനോടൊപ്പം സിത്താര. | Sithara Krishnakumar Niagra Falls Trip With Husband.

Sithara Krishnakumar Niagra Falls Trip With Husband: മലയാളികളുടെ മനസ്സിൽ കുളിർമയേറുന്ന അനേകം ഗാനങ്ങൾ ആലപിച്ച താരമാണ് സിത്താര കൃഷ്ണകുമാർ. ചരിത്ര പിന്നണിഗായിട്ടാണ് സിത്താര ആദ്യമായി ഗാനരംഗത്ത് കടന്നെത്തുന്നത്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ മനസ്സിൽ പ്രിയതാരമായി മാറുകയായിരുന്നു സിത്താര. ഏഷ്യാനെറ്റ് ചാനലിലെ സപ്ത സ്വരങ്ങൾ വോയിസ് 2004ൽ തുടങ്ങിയവയിൽ എല്ലാം മികച്ച പാട്ടുകാരിയായി തിരഞ്ഞെടുക്കപ്പെട്ടത് താരത്തെ തന്നെയായിരുന്നു. നിരവധി സിനിമകളിൽ തന്നെയാണ് ഇതിനോടകം താരം തിളങ്ങിയിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ വൈറൽ ആക്കി മാറ്റാറുള്ളത്. ഇപ്പോഴിതാ ഏറെ ശ്രദ്ധയിരിക്കുന്നത് കാനഡയിലേക്ക് തന്റെ പുതിയ ഗാനത്തിന്റെ ഭാഗമായി പോയ ദൃശ്യങ്ങളും അതിമനോഹരമായ ഫോട്ടോകളും ആണ്. താരത്തിന്റെ ഭർത്താവ് ഡോക്ടർ സജീഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം. കാനഡിൽ കടന്നെത്തുന്ന വിനോദസഞ്ചാരികളുടെ ഹരം തന്നെയാണ് ഈ സ്ഥലം എന്ന് പറയാം. ഇപ്പോഴിതാ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് താരദമ്പതിമാർ ദിവസങ്ങൾക്കു മുമ്പ് കടന്നെത്തിയ അതിമനോഹരമായ നയാഗ്ര വെള്ളച്ചാട്ടന്റെ ദൃശ്യങ്ങൾ. കാനഡയിൽ ഗാനം ആലപിക്കാനായി കടന്നെത്തിയ സിത്താരയും ഒരുമിച്ച് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അരികിൽ പ്രണയ തൂവൽ പക്ഷികളെ പോലെ പാറി നടക്കുകയാണ് ഈ താരദാമ്പതിമാർ.

എത്ര പ്രാവശ്യം ഇങ്ങോട്ട് വന്നാലും ഒരിക്കലും മടുക്കുകയില്ല ഈ സ്ഥലം. അത്രയേറെ അതിമനോഹരമായ ഒന്നുതന്നെയാണ് നയാഗ്ര വെള്ളച്ചാട്ടം. താരദമ്പതിമാരുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നതും.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *