റോബിന് ആരതിയെ മതി…, എസ് പറയാമായിരുന്നു മണ്ടത്തരം ആയിപ്പോയി എന്ന് ദിൽഷ.

മലയാളം പ്രേക്ഷകരെ ഒരുപാട് വിഷമത്തിലേക്ക് കൊണ്ടുപോയ കാര്യമായിരുന്നു ദിൽഷ എനി ദമ്പതികളുടെ ബ്രേക്ക് അപ്പ്. ആരും തന്നെ മനസ്സിൽ വിചാരിക്കാത്ത കാര്യം തന്നെയായിരുന്നു നടന്നത്. എന്നാൽ ഇപ്പോൾ ആ വിഷയം പുതിയ വഴിത്തിരിവിലേക്ക് മാറിയിരിക്കുകയാണ്. ഗ്രൂപ്പിനും ആരതിയും തമിഴ് പ്രണയത്തിലാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഉന്നയിക്കുന്നത്. യഥാർത്ഥത്തിൽ അത് സത്യം തന്നെയാണ്. താരും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരതിയുമായുള്ള പുതിയ റിയലാണ് ഇപ്പോൾ കാഴ്ചവെച്ചിരിക്കുന്നത്.

   

ഈയൊരു റിയൽ കണ്ടാൽ ആർക്കും മനസ്സിലാക്കുവാൻ സാധ്യമാകും ഇരുവർ പ്രണയത്തിലാണ് എന്ന കാര്യം. ഈയൊരു വീഡിയോ കണ്ടതോടെ മലയാളം പ്രേക്ഷകർ മുഴുവൻ സന്തോഷത്തിലാണ്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പറയുന്ന മറ്റൊരു കാര്യമാണ് ദിൽഷയെ കുറിച്ച്. ദിൽഷയുടെ ജീവിതത്തിൽ കടന്നുവന്ന ഭാഗ്യത്തെ തന്നെയാണ് ദിൽഷ തട്ടിക്കളഞ്ഞത്. ആരതിയുടെയും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ താരം ഒരുപക്ഷേ വിഷമിക്കുന്നുണ്ടാകും എന്നാണ് ആരാധകരുടെ മറുപടി. ആരതിയുമായുള്ള സൗഹൃദം ആദ്യമായി ആരംഭിച്ചത് ഡോക്ടറെ ഇന്റർവ്യൂ ചെയ്യാൻ വന്നപ്പോഴാണ്.

പിന്നീട് ആ സൗഹൃദം ഇപ്പോൾ പ്രണയത്തിൽ കലാശിക്കുകയാണ്. ഡോക്ടർ മച്ചാനെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഇത് ഒരുപാട് സന്തോഷം തന്നെയാണ് പകർത്തിയിരിക്കുന്നത്. ആരാധകരുടെ സംശയം ഈ ഒരു റീല് കണ്ടതോടെ കൂടിയിരിക്കുകയാണ്. അവൾ ഉറപ്പിച്ചു ഇരുവർ തമ്മിൽ പ്രണയത്തിലാണ് എന്ന ആ കാര്യം.

ലുക്കിന്റെ കാര്യത്തിൽ ദിൽഷേക്കാൾ പതിമടങ്ങ് കൂടുതലാണ്. സോഷ്യൽ മീഡിയയിൽ ഡോക്ടറുടെയും ആരതിയും സന്തോഷത്തിൽ മിന്നിത്തിളങ്ങി നിൽക്കുകയാണ് മലയാള പ്രേക്ഷകർ മുഴുവൻ. റോബിൻ പുതിയതായി അഭിനയിക്കുന്ന ചിത്രത്തിൽ നായിക വേഷം നയിക്കുന്നത് ആരതി തന്നെയാണ്. റോബിനും പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇന്ന് വൈറൽ ആയിരിക്കുകയാണ്. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ഉയർന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *