അമ്മായിയമ്മയുടെ ഒപ്പം മനോഹരമായ നിർത്തചുവടുകൾ വെച്ച് അരങ്ങേറുകയാണ് പേളി മാണി… കിടിലൻ പെർഫോമൻസ് തന്നെ എന്ന് പറഞ്ഞ് ആരാധകരും. | Pearle Maaney New Dance Video Viral.

Pearle Maaney New Dance Video Viral : ആരാധകരുടെ പ്രിയതാരമാണ് പേളി മാണി. പേളിയുടെയും ശ്രീനിഷിന്റെയും നിലബേബിയുടെയും എല്ലാം ഓരോ വിശേഷങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. പേളി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലൂടെയും എല്ലാം പങ്കുവെച്ച് എത്തുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷം നേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ആണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയേറിയിരിക്കുന്നത് പേളിയുടെ പുതിയ വീഡിയോയാണ്.

   

പേളി കഴിഞ്ഞദിവസം ചെയ്ത അതേ പാട്ടിന്റെ റീൽ തന്നെയാണ് ഇത്തവണയും പങ്കുവെച്ച് എത്തിയിരിക്കുന്നത്. നേരത്തെ ശ്രീനിഷിന്റെ സഹോദരിയുടെ മക്കൾ രതികയുടെയും ശ്രുതിയുടെയും കൂടെ റീൽ ചെയ്ത് എത്തിയ താരം ഇപ്പോൾ തന്റെ അമ്മായിയമയുടെ ഒപ്പം റീൽ ചെയ്തുകൊണ്ട് എത്തിയിരിക്കുകയാണ് . ശ്രീനിഷിന്റെ അമ്മയുടെ ഒപ്പമാണ് പേളി റീൽ ചെയ്ത് എത്തിയിരിക്കുന്നത്. പേളിയുടെ റീൽ കണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ കടനെത്തുന്നത്.

സാരിയുടുത്ത് മേച്ചോട്  കൂടിയുള്ള വസ്ത്രം ധരിച്ച് അധിവസുന്ദരിയായാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത്. പേളി അമ്മയെ നോക്കി നിർത്തം അഭ്യസിക്കുകയാണ് അമ്മ  എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. “മല്ലിപ്പൂ എന്ന ഗാനത്തിലാണ് ഇവർ നൃത്തം അഭ്യസിച്ച് കടനെത്തുന്നത്”. അമ്മയുടെയും ഭാര്യയുടെയും റീൽ ഷൂട്ട് ചെയ്തിരിക്കുന്നത് ശ്രീനിഷ് തന്നെയാണ്. ഇപ്പോൾ അമ്മായിയമ്മയുടെ കൂടെ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം.

“എന്റെ കൂടെ അമ്മയും റിയൽ ചെയ്തപ്പോൾ എന്ന അടിക്കുറിപ്പും കൂടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തുന്നത്”. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നിൽ അനേകം ആരാധകരും നിരവധി താരങ്ങളും തന്നെയാണ് കമന്റുകളുമായി കടന്നെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത് ഇത്രയും സിമ്പിൾ അയാളുടെ അമ്മായി അമ്മയെ കിട്ടുവാൻ പുണ്യം ചെയ്യണമെന്നാണ്. ഏറെ സന്തോഷത്തോടെ ഇരുവരുടെയും റീൽ ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകളുടെ കാഹളമായി മാറുകയും ആണ് സോഷ്യൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *