വണ്ടി അപകടത്തിൽ നിന്ന് പിറന്നാൾ സർപ്രൈസിലേക്ക്..വൻ ടിസ്റ്റ്ലൂടെ ആരുടെ പിറന്നാൾ ആഘോഷം… | Badai Arya Happy Birthday.

Badai Arya Happy Birthday : മലയാളികളുടെ പ്രിയ താരമാണ് ആര്യ. കൂടുതൽ ആരാധകരും ബഡായി ആര്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ മോഡലും ടെലിവിഷൻ അവതാരകയുമായ താരം മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ ഷോയിലെ ഹാസ്യ കഥാപാത്ര വേഷം കുറച്ചായിരുന്നു താരം ഏറെ ശ്രദ്ധേയമായി മാറിയത്. 2018ൽ പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയാണ് ബഡായി ആര്യ ആദ്യമായി അഭിനയ മേഖലകളിലേക്ക് കടന്നുവരുന്നത്.

   

വലിയ ജനരൂഷം തന്നെയാണ് ആര്യയ്ക്ക് ചുറ്റും ആരാധന സ്നേഹത്താൽ ഇപ്പോൾ നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഒരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യുന്നത്. ആര്യയുടെ പിറന്നാൾ ദിവസത്തിൽ സുഹൃത്തുക്കൾ എല്ലാവരും ഒന്നിച്ചു കൂടി സർപ്രൈസ് നൽകുന്ന തകർപ്പൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ കാർ ബൈക്കിൽ ഇടിച്ചു എന്ന് പറഞ്ഞ് രാത്രി തന്നെ വിളിച്ചവരുത്തി പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നു.

പ്രശ്നം രൂക്ഷമാവുകയും പരിഹരിക്കുവാൻ ആയി മറ്റ് സ്ഥലത്തേക്ക് പോകുമ്പോഴും ആണ് ആര്യയെ ഞെട്ടിച്ചുകൊണ്ട് തന്നെ പിറന്നാൾ സർപ്രൈസ് നൽകിയത്. ഒന്നും പിടികിട്ടാതെ ചിരിച്ചുകൊണ്ട് ചിന്തിച്ചു നിൽക്കുന്ന ആര്യയെ വീഡിയോയിൽ കാണാവുന്നതാണ്.” അയ്യേ ഞാൻ നല്ല ഉടുപ്പ് പോലും ഇട്ടില്ലല്ലോ ” എന്ന് പറഞ്ഞ് ചമ്മിയ മുഖത്തിൽ നിൽക്കുന്ന ആര്യയെ അനേകം കമന്റുകൾ ആയിരുന്നു കടന്നു വന്നിരുന്നത്. ഇതുവരെ ഇത്രയും കുറ വേഷത്തിൽ പിറന്ന ആഘോഷിക്കുവാനായി ഞാൻ എത്തിയിട്ടില്ല എന്ന് പറയുകയും എന്റെ അനുജത്തി എന്തു വലിയ അഭിനയകാരിയാണ് എന്നും.

എല്ലാവരും ഒന്നും പിടികിട്ടാത്ത രീതിയിൽ അഭിനയിച്ചു എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ് താരം. ഇത്രയും വലിയ പിറന്നാൾ സർപ്രൈസ് ഇങ്ങനെയൊരു പ്രശ്നത്തിലൂടെ എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടില്ല എന്നും. മനോഹരമായ ഓർമ്മയാണ് ഇത് എന്നും താരം പറഞ്ഞിരുന്നു. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ബഡായി ആര്യയുടെ പിറന്നാൾ സർപ്രൈസ് വീഡിയോ. നിരവധി രസകരമായി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *