വഴിയരികൾ തന്റെ ഇഷ്ട ആരാധകനെ യാദൃശ്ചികമായി കണ്ടുമുട്ടി മമ്മൂട്ടി… ആ രസകരമായ കാഴ്ച വൈറലായികൊണ്ട് . | Mammootty Met His Favorite Fan By Chance.

Mammootty Met His Favorite Fan By Chance : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരവും ഇന്ത്യൻ അഭിനയ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ താരമാണ് മമ്മൂട്ടി. ആദ്യമായി സിനിമ മേഖലകളിലേക്ക് കടന്നു എത്തുന്നത് 80 കളുടെ തുടക്കത്തിൽ ആയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾ ഏറെയായി സജീവമായി അഭിനയ രംഗത്ത് വളരെയേറെ കഴിവ് തെളിയിച്ച താരത്തിന്ന് ചുറ്റും അനേകം ആരാധന പിന്തുണകളാണ് താരത്തിന്ന് ഉള്ളത്. തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

   

ഈയടുത്ത് ആയിരുന്നു നമ്മുടെ മമ്മൂട്ടിയുടെ പിറന്നാൾ നാമൊരുത്തരും ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയും ആഘോഷമാക്കുകയും ചെയ്തത്. എന്നാൽ പിറന്നാളിന്റെ തലേന്ന് രമേശ് പിഷാരടി പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു ആരാധകൻ സൈക്കിളിൽ അദ്ദേഹത്തിന്റെ കാറിന്റെ അടുത്തതായി ഇടതുവശം ചേർന്ന് ഒരു കൈയിൽ മൊബൈൽ ഫോണും കാറിനുള്ളിൽ ഇരിക്കുന്ന മമ്മൂട്ടിയെ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുവാൻ ശ്രമിക്കുന്ന വീഡിയോ ആണ്!!!!

ഏറെ ശ്രദ്ധേയം ആയിരിക്കുന്നത്.യാദൃശ്ചികമായി മമ്മൂട്ടി ഇഷ്ട ആരാധകൻ തന്റെ വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ കാർ സ്ലോ ആക്കുകയും ആരാധകരെ നോക്കി പുഞ്ചിരിക്കുകയും റ്റാറ്റ കാണിക്കുകയും ചെയ്തത് ആരാധകരുടെ മനസ്സിൽ ഒത്തിരി ഏറെ സന്തോഷം സൃഷ്ടിച്ചിരിക്കുകയാണ് അൽപ്പദൂരം സൈക്കിൾ യാത്രക്കാരനായ ആരാധകനെ പിന്തുടർന്ന് അയാൾക്ക് വീഡിയോ എടുക്കാൻ സൗകര്യം ഒരുക്കിയത് .

ശേഷം ആരാധകൻ കൈകൾ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞപ്പോഴാണ് മമ്മൂട്ടി അവിടെ നിന്ന് കാറിൽ സ്പീഡിൽ പോയത്. വളരെയേറെ ചർച്ചകൾക്കാണ് ഈ ഒരു വീഡിയോ ആയിരിക്കുന്നത്. ഇത്രയും വലിയ താരമായിട്ട് തന്നെ യാതൊരുവിധ താര ജാഡയും ഇല്ലാതെ പെരുമാറിയ മമ്മൂക്കയെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *