തന്റെ പ്രിയതമനൊപ്പം ഓണം ആഘോഷിച്ച വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഷംന കാസിം. | Shamna Kasim Is Celebrating Onam With Her Life Partner.

Shamna Kasim Is Celebrating Onam With Her Life Partner : മലയാളികൾക്ക് ഒത്തിരിയേറെ പ്രിയങ്കരമേറിയ നടിയാണ് ഷംന കാസിം. നിരവധി ആരാധന പിന്തുണകളാണ് താരത്തിന് ചുറ്റും ഉള്ളത്. മലയാള ഭാഷയിൽ ഉൾപ്പെടെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഒത്തിരി നടന വിസ്മയം കാഴ്ചവച്ച താരവും കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ആരാധകരുമായി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

   

വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് താരം പങ്കുവെച്ച ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തത്. താരതമദമ്പതികൾ ഒന്നിച്ച് ഓണ ആഘോഷത്തെ വരവേൽക്കുകയാണ്. താരത്തിന്റെ യഥാർത്ഥ പേര് പൂർണിമ എന്നാണ് ഷംനയുടെ യഥാർത്ഥ പേര്. സിനിമ മേഖലകളിലും ഒത്തിരിയേറെ തിരക്കുള്ള താരവും കൂടിയാണ്. താരം പങ്കു ഈ ഓണാഘോഷം ആരാധകർക്ക് ഒത്തിരി പ്രിയങ്കരമാവുകയായിരുന്നു.അതിമനോഹരമായ ഈ പൊന്നോണ പുലരിയിൽ കേരള തനിമയോട് കൂടിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

തന്റെ പ്രിയതദ്മനുയുള്ള ഓണ ചിത്രം ആരാധകർ ഇരുകൈകളും വേണ്ടി സ്വീകരിക്കുകയായിരുന്നു.ചിത്രത്തിന് താഴെ എല്ലാ ആരാധകർക്കും ഓണാശംസകൾ നേർന്നിരുന്നു. കൂടാതെ ഓണാഘോഷം വിശേഷങ്ങൾ വീഡിയോയും ആരാധകർക്ക് താരം പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു താരതമ്പികളുടെ വിവാഹനിശ്ചയം നടന്നത്. ജെബിസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും ആണ് ഷാനിദ്.

മലയാളത്തിൽ നിന്ന് ദാനത്തിന് ഇതുവരെ ലഭിച്ചതിനേക്കാൾ ഒത്തിരി ആരാധന പിന്തുണകളാണ് തമിഴിലും തെലുങ്കിലും എല്ലാം ഉള്ളത്.സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമാണ് ഷംനം തന്റെ വിശേഷങ്ങളും കാര്യങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിനോട് ഒരു പ്രത്യേക സ്നേഹമാണ് ആരാധകർക്കുള്ളത്. താരത്തിന്റെ അനേകം വിശേഷങ്ങൾ അറിയുവാൻ ആയും താരത്തിന്റെ പുതിയ സിനിമകൾ കടന്നുവരുവാൻ ആയും ആരാധകലോകം കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *