പ്രണവ് മോഹൻലാലും കല്യാണിപ്രിയദർശനും വിവാഹം കഴിക്കുമോ ; എന്ന ചോദ്ധ്യത്തിന് വ്യക്തമായ മറുപടിയുമായി ജോണി ആന്റണി.

മലയാളികൾക്ക് എന്നും ഓർമ്മയിൽ ഓർക്കുവാനായി ഒത്തിരി സിനിമ സമ്മാനിച്ച താരമാണ് ജോണി ആന്റണി. 2003 മുതലുള്ള കാലഘട്ടങ്ങൾ ഉൾപ്പെടെ താരം സംവിധായകൻ മേഖല ആരംഭിച്ചിട്ടുണ്ട്. ഇന്ന് മലയാളികൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന സിനിമകൾ ഒരുപാടാണ് താരത്തിന്റെത്. പ്രണാമം മോഹൻലാലും കല്യാണപ്രിയ ദർശൻ കൂട്ടുകെട്ടിന് പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ചത് മിനി ശ്രീനിവാസനായിരുന്നു. എന്ന ചിത്രത്തിൽ മലയാളികൾക്ക് എന്നും മറക്കാനാവാത്ത ഓർമ്മകളുമായാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം.

   

ഹൃദയം നക്ഷത്രത്തിന് അവസാനം ജോണി ആന്റണി വരുന്നുണ്ട്. നിത്യയുടെ അച്ഛനാണ് താരം വരുന്നത്. ഒരുപാട് ജനപ്രേഷക കയ്യടി മാറ്റിയ താരം കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ് ജോണി ആന്റിയുടെ ഓരോ വാക്കുകളാണ് . മലയാളികൾ ആഗ്രഹിച്ചപോലെ ഇത് സത്യമാകുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

ഇന്റർവ്യൂ താരത്തിനോട് ചോദിച്ച ചോദ്യം കല്യാണി ജീവിതത്തിൽ വിവാഹം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം നൽകിയത് ഒരിക്കലും ഇല്ല എന്നാണ്. കല്യാണി പ്രിയദർശനം, വളരെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇവരുടെ സൗഹൃദം കണ്ട് ഇവർ വിവാഹം കഴിക്കുമെന്ന് നോക്കി നിൽക്കുന്നത് ഇന്നത്തെ ന്യൂ ജനറേഷനേ ചേർന്നതല്ല എന്നാണ് താരം പറയുന്നത്.

അതുപോലെതന്നെ അടുത്ത ചോദ്യം അവതാരിക ഉന്നയിച്ചത്. സിനിമയിൽ അഭിനയിക്കാൻ താങ്കൾ എന്തുകൊണ്ടാണ് വന്നത് പണം മോഹിച്ചാണോ എന്നാണ് ചോദ്യം. ഒരു ചോദ്യത്തിനും വളരെ വ്യക്തമായാണ് താരത്തിന് മറുപടി. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ കടന്നുവന്നത് അല്ലാതെ വേറൊന്നും ആഗ്രഹിച്ചില്ല എന്നാണ് താരം പറഞ്ഞത്. ഇപ്രകാരമുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനവധി കമന്റുകളാണ് ഈയൊരു കര്യത്തെ ആസ്പദമാക്കി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *