ഈ ഓണാഘോഷത്തിലൂടെ ….. പുതിയ അതിഥിയെ വരവെൽക്കുകയാണ് നരന്റെ കുടുംബം. | Naran’s Family Welcomes a New Guest.

Naran’s Family Welcomes a New Guest : മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നരൻ.മലയാളികൾക്ക് മറക്കാൻ സാധ്യമാകാത്ത വിധത്തിൽ അനേകം ചിത്രങ്ങളാണ് താരം വേഷം കുറിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സന്തോഷകരമായുള്ള കാര്യം കഴിഞ്ഞ മാസം ആയിരുന്നു താരം പങ്കുവെച്ചത്. അതിനോടൊപ്പം തന്നെ പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരട്ടി മധുരത്തിലുമായിരുന്നു. ഈ ആഘോഷത്തിന്റെ ഇടയിൽ നടനും കുടുംബവും സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ സന്തോഷത്തിന്റെ നീർക്കുടം തന്നെയായിരുന്നു.

   

താൻ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരം അന്നേദിവസം ആരാധകരോട് പങ്കുവെച്ചത്. എന്നാൽ ഇപ്പോഴത്തെ മക്കൾക്കും കുടുബത്തിന്നും ഒപ്പം ഉള്ള ഓണാഘോഷ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിഗംഭീരമായ ആഘോഷത്തിൽ ആയിരുന്നു ഇപ്രാവശ്യത്തെ ഓണം. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന ഈ നിമിഷത്തിൽ അതിമനോഹരമായ ആയിരുന്നു താരങ്ങളുടെ ആഘോഷങ്ങൾ.

ചിത്രത്തിന് താഴെ ഹാപ്പി ഓണം എന്ന അടിക്കുറിപ്പ് താരം നൽകിയിരുന്നു. 2007ൽ ആയിരുന്നു മഞ്ജുമായി നരന്റെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 14 വയസ്സ് പ്രായമുള്ള നന്മയ എന്നൊരു മകളും ഉണ്ട്. നരന്റെ യഥാർത്ഥ പേര് സുനിൽകുമാർ എന്നാണ്. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരം പിന്നീട് സഹനാടനായി ആയിരുന്നു സിനിമകളിൽ അഭിനയം തുടങ്ങിയത്.

നിഴൽ കുത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി മലയാള ചലച്ചിത്ര സിനിമയിൽ അരങ്ങേറിയത്. അച്ചുവിറ്ന്റെ അമ്മ എന്ന സിനിമയിലൂടെ മീരാജാസ്മിന്റെ നായികയായി അഭിനയിക്കുകയും കൂടാതെ അനേകം സിനിമകളിൽ കടന്നു എത്തുകയും ചെയ്തു. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്യുകയാണ്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

Leave a Reply

Your email address will not be published. Required fields are marked *