പ്രണവിന്റെ അഭിനയ ജീവിതത്തെക്കുറിച്ച്…… മനസ്സ് തുറന്ന് മോഹൻലാൽ. | Mohanlal With An Open Mind.

Mohanlal With An Open Mind : മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമ എന്ന് പറയുമ്പോൾ ആരാധകർക്ക് അത്രയേറെ കൗതുകം ഊറുന്നതാണ്. മലയാള ചലച്ചിത്രരംഗത്ത് നാലു പതിറ്റാണ്ടുകളായി അഭിനയം കാഴ്ചവയ്ക്കുന്ന താരത്തെ നിരവധി ആരാധകരാണ് ഏറ്റെടുക്കുന്നത്. രണ്ടുതവണ മികച്ച നടനുള്ളതടക്കം നാലു ദേശ ചലച്ചിത്ര പുരസ്കാരം നേടിയ മോഹൻലാൽ സ്വാഭാവികമായ നടന്ന ശൈലിക്ക് വളരെയേറെ പ്രശസ്തനാണ്. അഭിനയത്തിന് പുറമേതന്നെ ചിത്രങ്ങളിൽ പിന്നണി ഗായികനായും താരം തിളങ്ങിയിട്ടുണ്ട്.

   

ആദ്യമായി അഭിനയിത്തിൽ കടന്നുവന്നത് 1980,90 ദർശങ്ങളിൽ ആയിരുന്നു. നമുക്ക് പാർക്ക് മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്നിങ്ങനെ ഒത്തിരി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ ഇടപെടലുകളുള്ള താരം പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. മലയാളികൾക്ക് ഒത്തിരി പ്രിയമുള്ള യുവതാര നടനാണ് പ്രണവ് മോഹൻലാൽ.വളരെ ചുരുങ്ങിയ കാലം കൊണ്ട് അനേകം ചില സിനിമകളിൽ അഭിനയിച്ചു എങ്കിലും ഒത്തിരി ആരാധകരുടെ മനസ്സിൽ ഇടം നേടുവാൻ പ്രണവിനെ സാധ്യമായിട്ടുള്ളത്.

ഇപ്പോഴിതാ മകൾ വിസ്മയയും കുറിച്ച് മനസ്സ് തുറന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറയുന്നത്. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള ഒരാളല്ല പ്രണവ് എന്നും ഞങ്ങളുടെ നിർബന്ധം കൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിച്ചത് എന്നും എല്ലാം മോഹൻലാൽ പറയുന്നു. സ്വതന്ത്രനായി ഒരുപാട് ദൂരം സഞ്ചരിക്കുവാൻ ഏറെ ആഗ്രഹമുള്ള ഒരാളാണ് പ്രണവ്.

പ്രണവ് അഭിനയിച്ച ഹൃദയം എന്ന സിനിമ ഹിറ്റ് ആയപ്പോൾ എന്ത് സമ്മാനമാണ് കൊടുത്തത് എന്ന് അഭിമുഖത്തിൽ ചോദിച്ചപ്പോൾ എന്റെ ഹൃദയം തന്നെയാണ് ഞാൻ അവനെ നൽകിയത് എന്നാണ് താരം മറുപടി പറഞ്ഞത്. അതേസമയം താരത്തിന്റെ മകളും അഭിനയത്തേക്കാൾ ഏറെ പ്രിയം എഴുത്താണ്. ഹൃദയം എന്ന സിനിമ ഒരുപാട് ജനപ്രീതികളുടെ ഇടയിൽ റെക്കോർഡ് നേടിയ ചിത്രവും കൂടിയാണ്. ചിത്രത്തിൽ ആകെ 15 ഗാനങ്ങളാണ് ഉള്ളത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾ ആയിരുന്നു അണിനിറുന്നത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധേയമായി വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോക്ക് താഴെ അനേകം കമന്റുകളും കടന്നുവരുന്നുണ്ട് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *