മലയാളികളുടെ പൊന്നമ്മ താരനടൻ ; ഇനേക്ക്‌ വിട പറഞ് 13 വർഷങ്ങൾ തികയുന്നു.

തന്റേതായ അഭിനയ ശൈലികൾ കൊണ്ട് ഒരുപാട് ഉയരങ്ങളോളം സഞ്ചരിച്ച താരമായിരുന്നു മുരളീധരൻ പിള്ള. നിരവധി കഥാപാത്ര വേഷങ്ങളിലൂടെയും മറ്റനേകം വേഷത്തിലും താരം സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. ഒരുപാട് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച തന്നെയായിരുന്നു. 1954 25 ആയിരുന്നു ജനനം. ആദ്യമായി മലയാള സിനിമയിലേക്ക് കാലു കുത്തി വെച്ചിരുന്നത് ഭരത് ഗോപി സംവിധാനം ചെയ്തിരുന്ന ഞാട്ടടി എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

പിന്നീട് അവിടുന്ന് നിരവധി സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടി വരികയായിരുന്നു താരത്തിന്റെ ജീവിതത്തിൽ. കൊല്ലം ജില്ലയിൽ കുടവട്ടൂർ എന്ന സ്ഥാനത്താണ് താരം താമസിച്ചു വരുന്നത്. പഞ്ചാഗ്നിയിലെ വില്ലൻ രാജൻ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ഈ ഒരു സിനിമയിലൂടെ പിന്നീട് അങ്ങോട്ട് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ കടുന്നെത്തുകയും ചെയ്തു.

സിനിമ ലോകത്ത് താനത്തിന്റെ അഭിനയം ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്നെയായിരുന്നു അത്രയേറെ അഭിനയമിക താരം പുലർത്തിയിരുന്നത്. താരത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ വിദ്യാർത്ഥി സംഘടന അനുഭാവിയായ മുരളി തന്റെ ജീവിത കാലഘട്ടങ്ങളിൽ മുഴുവൻ ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു.

ഒരുപാട് വില്ലൻ വേഷങ്ങളിലും നായിക വേഷങ്ങളിലും പങ്കെടുത്ത് അഭിനയിച്ച താരമായി ഒട്ടേറെ മലയാള പ്രേക്ഷകരുടെ മനസ്സാണ് കീഴ്പ്പെടുത്താൻ സാധ്യമായത്.13 വർഷം തികയാണ് താരം നമ്മളിൽ നിന്ന് വേർതിരിഞ്ഞു പോയിട്ടുതാരം സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന സമയത്ത് ആയിരുന്നു 2009 ഓഗസ്റ്റ് 6ന് താരം അന്തരിച്ചത്. ഇന്നും സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ഓർമ്മകൾ ഉയർന്നു വരികയാണ്. അത്രയേറെ ജനങ്ങളാണ് താരത്തെ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *