കിടിലൻ നൃത്തചുവടകളിൽ സാനിയ ഇയ്യപ്പനും റംസാനും!!വൈറലായി വീഡിയോ… | New Dance Video Viral In Saniya Iyappan.

New Dance Video Viral In Saniya Iyappan : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി വളരെയേറെ ഇടപെടലുള്ള താരം പങ്കുവെക്കുന്ന തന്റെ എല്ലാ വിശേഷങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ അതിമനോഹരമായ ട്രെൻഡിങ് ആയുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പിൽ തന്നെ നായിക വേഷത്തിൽ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

   

നിരവധി സിനിമകളിൽ മികച്ച താരം മികച്ച അഭിനയമികവോടെ മലയാളികളുടെ പ്രിയമായി മാറുകതന്നെയായിരുന്നു. അഭിനയത്തോടൊപ്പം തന്നെ ഡാൻസിലും മോഡലിഗിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ നിമിഷം നേരം കൊണ്ട് തന്നെയാണ് ഏറ്റെടുക്കാറുള്ളത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ താരം മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു.

ഇപ്പോഴിതാ റംസാൻ മുഹമ്മദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കച്ചെത്തിയിരിക്കുന്ന റീലാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരത്തിനുള്ളിൽ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ് ഇരുവരും ഒരുമിച്ചുള്ള റീൽ. മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ഡാൻസറുമാണ് റംസാൻ. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് റംസാൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് ഇപ്പോൾ താനത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്.

സാനിയ അയ്യപ്പനും റംസാൻ മുഹമ്മദ് ഒരുമിച്ച് നിർത്തമാടിയ ഈ വീഡിയോക്ക് താഴെ കമന്റുകൾ കടന്നു വരികയാണ്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ്6 എന്ന റിയാലിറ്റി ഷോയിൽ വിജയി കൂടിയാണ് സാനിയ. ഇപ്പോൾ മലയാള സിനിമയിൽ ഏറെ തിളങ്ങിനിൽക്കുന്ന താരനടിയായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പപങ്കുവെച്ച് എത്തിയിരിക്കുന്ന ഈ വീഡിയോ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *