നാദിർഷയുടെ സഹോദര പുത്രിയുടെ വിവാഹ വേദിയിൽ ദിലീപും മമ്മൂട്ടിയും എത്തിച്ചേർന്നു

നിരവധി മേഖലകളിൽ കഴിവു പുലർത്തിയ വ്യക്തിയാണ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്,ഗായകൻ, ഗാനരചന, ടെലിവിഷൻഅവതാരകൻ എന്നിങ്ങനെ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തിയാണ് ഇദ്ദേഹം. നാദിർഷ അവസാനമായി പുറത്തിറക്കിയ ചിത്രമാണ് യേശു ഈ വീടിന്റെ നാഥൻ. സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ദിലീപ് ആണ്. ഫാമിലി എന്റർടൈം ചിത്രമായാണ് നിർമ്മിച്ചിരിക്കുന്നത്. ദിലീപും നാം ദൃശ്യയും വളരെ അടുത്തകാലത്ത് തന്നെ സൗഹൃദമാണ് പുലർത്തുകൊണ്ടിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായ ഒന്ന് തന്നെയാണ്. നാദിർ രണ്ടു മക്കളാണ് ആയിഷയും കദീജയും.

   

എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നാദിർഷയുടെ സഹോദരി പുത്രിയുടെ വിവാഹ വീഡിയോയാണ്. നിരവധി താരങ്ങളാണ് വിവാഹ വേദിയിൽ എത്തിച്ചേരുന്നത്. നായകൻ ദിലീപും എത്തിച്ചേർന്നിട്ടുണ്ട്. തന്റെ നായകൻ എത്തിച്ചേർന്നിരിക്കുന്ന സന്തോഷത്തിൽ നിരവധി ആളുകളാണ് ദിലീപിനൊപ്പം സെൽഫി എടുത്തിരിക്കുന്നത്. അതിമനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് ദിലീപ് കുടുംബവും എത്തിച്ചേർന്നിരിക്കുന്നത്. നവമത്മാർക്ക് ആശംസകൾ അറിയിക്കുകയും ഒപ്പം ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

വിവാഹ ആഘോഷത്തിൽ നിരവധി താരങ്ങളും മിമിക്രി ആർട്ടിസ്റ്റുകളും പങ്കെടുത്തിരുന്നു അതിമനോഹരമായ ആഡംബരത്തോടെയായിരുന്നു വിവാഹം നടന്നിരിക്കുന്നത്. നാദിർഷ തന്റെ സഹോദര പുത്രിക്ക് വേണ്ടി വളരെ ആകാംക്ഷയോടെയാണ് വിവാഹം ഒരുക്കിയിരിക്കുന്നതും. എന്നാൽ വിവാഹ വേളയിൽ മമ്മൂക്കയും കുടുംബവും എത്തിച്ചേരുന്നുണ്ട് കറുപ്പ് നിറമുള്ള വസ്ത്രം ആണ് വിവാഹത്തിൽ മമ്മൂക്ക എത്തുന്നത്. മമ്മൂക്ക വിവാഹ മണ്ഡപത്തിൽ കേരളത്തിനുശേഷം നവ ദമ്പതികൾക്ക് കൈകൾ കൊടുത്ത് സന്തോഷത്തോടെ ആശംസകൾ പറഞ്ഞതിനുശേഷം ഫോട്ടോ എടുക്കുകയും ചെയ്തു.

ആദർശയുടെ സഹോദരിയെ വിവാഹം ചെയ്യുന്ന വരൻ മെഹർ അണിയിക്കുന്നതിനും മാതൃകാപരണിച്ചെടുത്തതിനും എല്ലാവരും ഒന്നിച്ച് സന്തോഷം പങ്കെടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. വീഡിയോയിൽ ഫോട്ടോ എടുക്കുമ്പോൾ താരങ്ങൾ പരസ്പരം സംസാരിക്കുകയും സന്തോഷിക്കുനതും കാണുവാൻ കഴിയും. എന്റെ സഹോദരന്റെ വിവാഹ വിശേഷങ്ങൾ പങ്കെടുത്തിരിക്കുന്നത് നാദീർഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പകർന്നിരിക്കുന്നത്. ആരാധകർ വളരെയേറെ സന്തോഷത്തിലാണ് എന്റെ സഹോദരിയുടെ വിവാഹം കണ്ടതിനെ വീഡിയോയുടെ താഴെ നിരവധി ആരാധകരാണ് ആശംസകൾ അർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *